കുമാരനല്ലൂർ രാമനാട്ട് മണിക്കുട്ടി ആചാരി

കുമാരനല്ലൂർ രാമനാട്ട് മണിക്കുട്ടി ആചാരി (കുമാരനല്ലൂർ കോഓപ്പറേറ്റീവ് ബാങ്ക് മുൻ അപ്റൈസർ-79) നിര്യാതനായി. ഭാര്യ പൊൻകുന്നം മുട്ട്യാകുളം വീട്ടിൽ പരേതയായ രാജമ്മ.
മക്കൾ : ശ്രീജ, ഗിരിജ, മണികണ്ഠൻ. മരുമക്കൾ: സന്തോഷ് (ഓണംതുരുത്ത് ) ശിവരാജൻ (മുളന്തുരുത്തി ), ദീപ (പിറവം). സംസ്‌കാരം നാളെ സെപ്റ്റംബർ 25 വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് സ്വവസതിയിൽ.

Advertisements

Hot Topics

Related Articles