മനോരമ ബുക്സ്, ഇയർബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്കിൻ്റെ മാതാവും കാഞ്ഞിരപ്പള്ളി ഇടത്തുംപ്രായിൽ മേരിക്കുട്ടി (86) നിര്യാതയായി. സംസ്കാരം പിന്നീട്. ഭർത്താവ് : പരേതനായ ഡൊമിനിക് തോമസ്. മറ്റു മക്കൾ: ലിൻസി ജോബി (ദുബായ്), ടോണി ഡൊമിനിക് (പിക്ചർ എഡിറ്റർ, മലയാള മനോരമ കൊച്ചി). മരുമക്കൾ: എം.എസ്. ജോബി (ദുബായ്), കെ.എസ്. ഷീജ, സീ മോൾ ടോണി.
Advertisements


