മാങ്ങാനം തെക്കേക്കുറ്റ് വീട്ടിൽ ശിവശങ്കരപ്പിള്ള

മാങ്ങാനം : തെക്കേക്കുറ്റ് വീട്ടിൽ ശിവശങ്കരപ്പിള്ള ( 86) നിര്യാതനായി. ( മര്യാത്തുരുത്ത് എരുമത്തറ കുടുംബാംഗം),
വിമുക്തഭടനും, റിട്ടയേർഡ് എച്ച് എൻ എൽ ഉദ്യോഗസ്ഥനുമായിരുന്നു.
ഭാര്യ പരേതയായ രാധാമണി, മകൻ അഭിലാഷ് ശങ്കർ ( ജാക്സൺ ഫാർമ കോട്ടയം ) സംസ്കാരം മെയ് 27 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് വീട്ടുവളപ്പിൽ..

Hot Topics

Related Articles