മണർകാട് ഇല്ലിവളവ് ചമ്പക്കുളത്ത് സി.ജെ.ചാക്കോ

മണർകാട് : ഇല്ലിവളവ് ചമ്പക്കുളത്ത് സി.ജെ.ചാക്കോ (95) നിര്യാതനായി.
ശനിയാഴ്ച (14) രാവിലെ 10ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് മാങ്ങാനം ജീസസ് വോയ്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം.
ഭാര്യ: ചെങ്ങളം മങ്ങാട്ട് ചേച്ചമ്മ ചാക്കോ.
മക്കൾ
മറിയാമ്മ ( ദുബൈ)
എലിസബത്ത് (സൗദി)
പാസ്റ്റർ ജോസഫ് ചാക്കോ (നിലമ്പൂർ )
സൂസൻ ( മംഗലാപുരം)
സുനു സാറ ചാക്കോ (യുകെ)
സുനീഷ് സി. ഏബ്രഹാം ( പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസ്, കോട്ടയം)
മരുമക്കൾ
റോയ് സ്കറിയ
പീറ്റർ പോൾ
സുബി ജോസഫ്
വിജു മാത്യു
തോമസ് ഫിലിപ്
ജിബി ഫിലിപ്

Hot Topics

Related Articles