മണര്‍കാട് ആണ്ടുപറമ്പില് പള്ളത്തുകുഴി പി.സി. കുര്യന് ( റിട്ട എസ്ഐ- 74) നിര്യാതനായി. സംസ്കാരം ഇന്ന് ഒക്ടോബർ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍. ഭാര്യ: പരേതയായ എല്‍സമ്മ കുര്യന്, പുതുപ്പള്ളി കാലായില്‍ കുടുംബാംഗം. മകന്: കെല്‍റ്റോ (ഓസ്ട്രേലിയ). മരുമകള്‍: റ്റിന്റു കാനം മഞ്ഞളരുവില് (ഓസ്ട്രേലിയ). മൃതദേഹം ഇന്ന് ഒക്ടോബർ 4 ശനിയാഴ്ച രാവിലെ എട്ടിനു മണര്‍കാട് കവലയിലുള്ള വീട്ടിലെത്തിക്കും.
Advertisements

