മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിംഗ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബിൻ്റെ മാതാവ് പാക്കിൽ ചാക്കോളമണ്ണിൽ ഏലിയാമ്മ നൈനാൻ (ബേബി ടീച്ചർ)

മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിംഗ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബിൻ്റെ മാതാവ് കോട്ടയം പാക്കിൽ ചാക്കോളമണ്ണിൽ ഏലിയാമ്മ നൈനാൻ (ബേബി ടീച്ചർ– 92, റിട്ട അധ്യാപിക, സിഎംഎസ് സ്കൂൾ ) നിര്യാതയായി. കാനം മങ്കൊമ്പിൽ കുടുംബാംഗം. സംസ്കാരം ഏപ്രിൽ ഒന്ന് ബുധനാഴ്ച 11ന് വീട്ടിൽ ശുശ്രൂഷയ്ക്കു ശേഷം 12ന് പള്ളം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭർത്താവ് : പരേതനായ ജേക്കബ് ചെറിയാൻ. മറ്റു മക്കൾ : സനിത സാറാ ജേക്കബ് ( റിട്ട അധ്യാപിക, സിഎംഎസ് എച്ച്എസ്, പള്ളം)

Advertisements

മരുമക്കൾ : ഡോ. ലത മേരി ചെറിയാൻ ( എച്ച്ഓഡി ഗവ. ഡെന്റൽ കോളജ്, ആലപ്പുഴ), കുര്യൻ കോശി ( മാനേജർ എൽഐസി ചെങ്ങന്നൂർ )

Hot Topics

Related Articles