മാൻവെട്ടം കുന്നുംപുറത്ത് (ഞാറക്കാട്ടിൽ) ഷർമ്മിമോൾ ജോമോൻ (ആരോൺ മെഡിക്കൽസ് – 45) നിര്യാതയായി. സംസ്‌കാരം നാളെ ഡിസംബർ രണ്ട് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാൻവെട്ടം സെന്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ. കളത്തിപ്പടി ഉണ്ണിക്കുന്നേൽ ഇഞ്ചത്താനംവീട്ടിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഉണ്ണിയും മകളാണ് മകളാണ്. ജില്ലാ ആശുപത്രിയിലെ മുൻ ഫാർമ്മസിസ്റ്റ് ആയിരുന്നു. ഭർത്താവ്: ജോമോൻ. മക്കൾ: ആരോൺ, കുഞ്ഞി.
Advertisements


