മാന്നാർ മൂർക്കാട്ടിൽ വീട്ടിൽ ലീലാമ്മ മാത്യു (പാദുവാപുരിയിൽ – 71) നിര്യാതയായി. സംസ്കാരശുശ്രൂഷകൾ നാളെ ജനുവരി 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 ന് സെന്റ് മേരീസ് മൗണ്ട് ചർച്ച്, മാന്നാർ. ഭർത്താവ് : എം കെ മാത്യു. മക്കൾ : റോബിൻ മാത്യു, റോയി മാത്യു, റോണി മാത്യു, മരുമക്കൾ : മിനിമോൾ റോബിൻ (വടക്കെചങ്ങംമതയിൽ – പൂഴിക്കോൽ), ആലിസ് റോയി (ഞള്ളായിൽ – വഴിത്തല), ജീനാ റോണി (കളപ്പുരക്കൽ – റാന്നി)
കൊച്ചുമക്കൾ :അക്ഷയ് റോബിൻ, ആൽബിൻ റോണി, ആൽബ്രട്ടു റോണി, അനൂപ് റോയി, ആഗ്നസ് റോയി.
Advertisements


