മീനടം വെട്ടത്തുകാലായില് വി.എന്‍. ഗോപാലന് (ഐഎന്‍ടിയുസി പ്രവര്ത്തകന് – 72) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് ഒൻപത് തിങ്കളാഴ്ച ഉച്ചയ്ക്കു 12നു വീട്ടുവളത്തില്‍. ഭാര്യ: മാന്താനം പുതുക്കാട്ടുചിറ സരസമ്മ. മക്കള്‍: അശ്വനി, മഹേഷ്. മരുമക്കള്‍: രമ്യ, അനുജ.
Advertisements


