കോട്ടയം : ചിൽഡ്രൻസ് ലൈബ്രറിയുടെയും മൂർത്തീസ് ഹോമിയോ ക്ലിനിക്കിന്റെയും
സംയുക്താഭിമുഖ്യത്തിൽ മെഗാ ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ മെയ് 29 ബുധൻ രാവിലെ 9.30 മുതൽചിൽഡ്രൻസ് ലൈബ്രറി രാഗംഹാളിൽ നടക്കും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്യും. എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ അദ്ധ്യക്ഷത വഹിക്കും.
Advertisements
ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് (മുതിർന്ന പൗരൻ മാർക്ക്) 1800രൂപ വില വരുന്ന BMD ടെസ്റ്റ്, (അസ്ഥി തേയമാനം മുൻകൂർ അറിയുവാൻ ഉള്ള ടെസ്റ്റ്) ക്യാമ്പിൽ സൗജന്യമായി നടത്തും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികളുടെ വിവിധ രോഗങ്ങൾക്കുള്ള പരിശോധനയും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മൺസൂൺ ഡിസീസ് പ്രിവൻഷൻ കിറ്റും സൗജന്യ മായി നൽകും.


