മൂലവട്ടം അമ്യത ഹൈസ്കൂൾ റിട്ട: ജീവനക്കാരൻ ചാന്നാനിക്കാട് മണ്ണനായിൽ എം എം രവീന്ദ്ര കുറുപ്പ്

ചാന്നാനിക്കാട് മണ്ണനായിൽ എം എം രവീന്ദ്ര കുറുപ്പ് ( മൂലവട്ടം അമ്യത ഹൈസ്കൂൾ റിട്ട: ജീവനക്കാരൻ – 86 ) നിര്യാതനായി, സംസ്കാരം ഏപ്രിൽ 30 വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ ,ഭാര്യ ശാന്തമ്മ കെ പി , കുഴിമറ്റം കൊട്ടുപ്പള്ളി കുടുംബാംഗമാണ്,. മക്കൾ : എം ആർ പ്രദീപ് കുമാർ, എം ആർ പ്രകാശ് കുമാർ, എം ആർ പ്രിയ മരുമക്കൾ : അമ്പിളി ബി നായർ,അനിതകുമാരി, മനോജ് കുമാർ

Advertisements

Hot Topics

Related Articles