മൂലവട്ടം ചാമക്കാട്ട്മറ്റം എബിമോൻ (ബാബു )

മൂലവട്ടം ചാമക്കാട്ട്മറ്റം എബിമോൻ (ബാബു – 65 ) നിര്യാതനായി. ഭാര്യ : ജയലളിത മക്കൾ : പരേതനായ കിരൺ ബാബു, കിഷോർ ബാബു മരുമകൾ: അനില കെ തമ്പി. സംസ്കാരം ഡിസംബർ അഞ്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക്
മുനിസിപ്പൽ ശ്മശാന നത്തിൽ.

Advertisements

Hot Topics

Related Articles