ശ്രീനാഗരാജ-നാഗയക്ഷി ക്ഷേത്ര ത്തിലെ പുനഃപ്രതിഷ്‌ഠാ ചടങ്ങുകൾ നാളെ

കുമാരനല്ലൂർ : കുമാരനല്ലൂർ ദേവീക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള വടക്കേനട ശ്രീനാഗരാജ-നാഗയക്ഷി ക്ഷേത്ര ത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നാളെ ഒക്ടോബർ 14 ചൊവ്വാഴ്ച രാവിലെ ആറിന് ആരംഭിക്കും. തന്ത്രി കടിയ ക്കോൽ കൃഷ്ണൻ നമ്പൂതിരി, മധുരമന കൃഷ്ണൻ നമ്പൂതിരി എന്നി വർ മുഖ്യകാർമികത്വം വഹി ക്കും. ആയില്യം ദിനമായ 16-ന് രാവിലെ നൂറും പാലും സമർപ്പണവും രാത്രി എട്ടിന് സർപ്പബലിയും നടക്കും.

Advertisements

Hot Topics

Related Articles