കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം.പാലിശേരി അന്തരിച്ചു

കുന്നംകുളം: മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം.പാലിശേരി അന്തരിച്ചു. 2006, 2011 മുകളിൽ കുന്നംകുളം മണ്ഡലം നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നു. സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, തൃശൂർ ജില്ലാ മുൻ സെക്രട്ടേറിയറ്റ് അംഗ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ചുമതലവഹിച്ച അദ്ദേഹം കടവല്ലൂർ സ്വദേശിയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ.ഷംസീറും അനുശോചനം രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles