നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയത്ത് സ്ട്രോങ്ങ് റൂമുകൾ തുറന്നു

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനായി കോട്ടയത്ത് സ്ട്രോങ്ങ് റൂമുകൾ തുറന്നു. ജില്ലയിലെ വിവിധ കൗണ്ടിങ്ങ് സ്റ്റേഷനിലെ സ്‌ട്രോങ്ങ് റൂമുകളാണ് തുറന്നത്.

Advertisements

Hot Topics

Related Articles