[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധുവിന് ഇന്ന് 91-ാം പിറന്നാൾ

91-ന്റെ നിറവില്‍ മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു. മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തില്‍ മധു എന്ന മഹാ നടന്റെ പങ്ക് വളരെ വലുതാണ്. പുറക്കാട് കടപ്പുറത്ത് കറുത്തമയെ തേടി നടന്ന പരീക്കുട്ടിയെന്ന കാമുകൻ നടന്നു കയറിയത് സിനിമാസ്വാദകരുടെ...

ലൈംഗികാതിക്രമക്കേസ്: നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ലൈംഗികാതിക്രമക്കേസില്‍ നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ കേസ് കെട്ടി ചമച്ചതാണെന്നും പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളില്‍ വൈരുധ്യമുണ്ടെന്നും നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ജയസൂര്യ വാദിച്ചിരുന്നു.  വിദേശത്തായതിനാല്‍ എഫ്ഐആര്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ...

ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച്‌ ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും: ഹണിമൂൺ ആഘോഷം കുടുംബ സമേതം ; കമൻ്റുമായി സോഷ്യൽ മീഡിയ 

കൊച്ചി : കുടുംബസമേതം ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച്‌ ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഹണിമൂണ്‍ യാത്രയില്‍ ദിയയുടെ മാതാപിതാക്കളും സഹോദരിമാരും ഒപ്പമുണ്ട്. ബാലിയിലെ ഡയമണ്ട് ബീച്ചില്‍ സ്വിം സ്യൂട്ട് ധരിച്ച്‌ അശ്വിനൊപ്പം നില്‍ക്കുന്ന ദിയയുടെ ചിത്രം വൈറലായിരിക്കുകയാണ്....

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പത്തനംതിട്ട മുള്ള നിക്കാട്ടിൽ തോട്ട പൊട്ടിത്തെറിച്ച് സ്ഫോടനം : യുവാവിന്റെ കാൽപാദം അറ്റ നിലയിൽ

പത്തനംതിട്ട മുള്ളനിക്കാട്ടിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാൽപാദം അറ്റു. മുള്ളനിക്കാട് സ്വദേശി രതീഷിന്റെ കാൽപ്പാദമാണ് അറ്റുപോയത്. അപകടത്തിൽ രതീഷിന്റെ സുഹൃത്ത് മനുവിന് പൊള്ളലേറ്റു. ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി...

പത്തനംതിട്ട മല്ലപ്പള്ളി കീഴ്‌വായ്പ്പൂരിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽ മോഷണം : മോഷണം പോയത് വയറിംങ്ങ് സാധനങ്ങൾ

മല്ലപ്പള്ളി : നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും വയറിംഗ് സാധനങ്ങൾ മോഷണം നടന്നതായി പരാതി. കീഴ്‌വായ്പ്പൂര് മരുതൂത്തറ പള്ളിക്കു സമീപം ഐക്കുന്നിൽ തടത്തിൽ ജിജിയുടെ വീട്ടിൽ നിന്നാണ് 35,000 രൂപയിൽ അധികം...

കോട്ടയം നഗര മധ്യത്തിൽ മിന്നൽ ബസിടിച്ച് യുവാവ് മരിച്ച സംഭവം: വൺ വേ തെറ്റിച്ച ബസ് ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുത്തു

കോട്ടയം: നഗരമധ്യത്തിൽ വൺവേ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ കെഎസ്ആർടിസി മിന്നൽ ബസ് ഡ്രൈവർക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഡ്രൈവർക്കെതിരെ...

പ്രശസ്ത നാടക കലാകാരൻ ഓണംത്തുരുത് ചെട്ടിയവീട്ടിൽ രാജശേഖരൻ

ഏറ്റുമാനൂർ : പ്രശസ്ത നാടക കലാകാരൻചെട്ടിയവീട്ടിൽ രാജശേഖരൻ ( ഓണംതുരുത് രാജശേഖരൻ - 71) നിര്യാതനായി. അദ്യകാലങ്ങളിൽ (ഏതാണ്ട് 1970 മുതൽ )ഏകാംഗ നാടകങ്ങൾഎഴുതി സ്കൂൾ, കോളേജ്, പൊതു വേദികളിൽ അവതരിപ്പിച്ചിരുന്നു.രാജധാനി,ശരഭം, അരങ്ങത്തു...

തെരുവുനായ ആക്രമണം: പത്തനംതിട്ട ജില്ലയിൽ 12 ഹോട്ട്സ്പോട്ടുകൾ ; പരിശോധന കർശനമാക്കാൻ ജില്ലാ ഭരണകൂടം

പത്തനംതിട്ട : നായ്ക്കളുടെആക്രമണം ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും മൃഗ സംരക്ഷണ വകുപ്പും ചേർന്ന് 12 സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തി. ആരോഗ്യവകുപ്പ് കണ്ടെത്തിയഹോട്ട് സ്പോട്ടുകൾ :- പത്തനംതിട്ട, തിരുവല്ല...

Hot Topics

spot_imgspot_img