[rev_slider alias="inline"]

Main News

Don't Miss

Entertainment

ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച്‌ ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും: ഹണിമൂൺ ആഘോഷം കുടുംബ സമേതം ; കമൻ്റുമായി സോഷ്യൽ മീഡിയ 

കൊച്ചി : കുടുംബസമേതം ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച്‌ ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഹണിമൂണ്‍ യാത്രയില്‍ ദിയയുടെ മാതാപിതാക്കളും സഹോദരിമാരും ഒപ്പമുണ്ട്. ബാലിയിലെ ഡയമണ്ട് ബീച്ചില്‍ സ്വിം സ്യൂട്ട് ധരിച്ച്‌ അശ്വിനൊപ്പം നില്‍ക്കുന്ന ദിയയുടെ ചിത്രം വൈറലായിരിക്കുകയാണ്....

ഭർത്താവിൻ്റെ നാലിരട്ടി സമ്പാദ്യം ! 862 കോടിയാണ് നടിയുടെ ആസ്തി; ഒരു സിനിമക്ക് 10 മുതല്‍ 12 കോടിവരെ വാങ്ങി ഐശ്വര്യ 

 മുംബൈ : ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്ബന്നയായ നടിയാണ് ഐശ്വര്യ റായി. ബോളിവുഡില്‍ മാത്രമല്ല സൗത്തിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം നടിക്കുണ്ട്.വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സമ്ബത്തില്‍ ഏറ്റവും മുന്നില്‍ ഐശ്വര്യ തന്നെയാണ്. ഭർത്താവും ബോളിവുഡിലെ...

‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് ! ഒരു തലയുമായി സ്റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന മാർക്കോ

ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്‌, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ സ്പെഷ്യലായി പുറത്തിറങ്ങി. കൈയില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം മത്സര വള്ളംകളി ഒക്ടോബർ 29, ശനിയാഴ്ച;വള്ളംകളിയുടെ പ്രവർത്തന ഉത്ഘാടനം മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും

താഴത്തങ്ങാടി : 121 ആ മത് കോട്ടയം മത്സര വള്ളംകളി ഒക്ടോബർ 29, ശനിയാഴ്ച താഴത്തങ്ങാടി ആറ്റിൽ നടക്കും. കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ജില്ലാ ടൂറിസം പ്രൊമോഷൻ കൌൺസിൽ, കോട്ടയം നഗരസഭ,...

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ: പി.എസ് ജിയ്ക്കു തകർപ്പൻ ജയം; മെസിയും എംബാപ്പെയും തകർത്തതോടെ വീണ്ടും മുന്നിൽ പി.എസ്.ജി

പാരീസ്: ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ പി.എസ്.ജി മികച്ച ജയത്തോടെ ഗ്രൂപ്പ് എച്ചിൽ ആറ് പോയിന്റുമായി മുന്നിലെത്തി. കരുത്തരായ യുവന്റസിനെ 2-1ന് മുട്ടുകുത്തിച്ച ബെൻഫിക്കയ്ക്കും ആറ് പോയിന്റുണ്ട്. അതേസമയം, ഇറ്റാലിയൻ വമ്ബൻമാരായ യുവന്റസ്...

മന്ത്രിമാർ വിദേശ യാത്ര ഒഴിവാക്കിയാൽ സാമ്പത്തിക പ്രശ്‌നം തീരുമോ..? വിദേശയാത്രകൾ കുറഞ്ഞു പോയെന്നാണ് പൊതുവേയുള്ള നിരീക്ഷണം: മന്ത്രിമാരുടെ വിദേശയാത്രയെ നായീകരിച്ച് മന്ത്രി മുഹമ്മദ് റിയാസും ഇ.പി ജയരാജനും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനറും മന്ത്രി മുഹമ്മദ് റിയാസും. വിവിധ രാജ്യങ്ങളിൽ നിന്ന് പലതും പഠിക്കാനുണ്ടെന്നും അതിനായി യാത്ര നടത്തുന്നതിൽ തെറ്റില്ല എന്നും ഇ.പി.ജയരാജൻ പറഞ്ഞു. യാത്രകളിലൂടെപല...

കെ.ഫോൺ പദ്ധതിയിൽ അടിമുടി ദുരൂഹത; മന്ത്രിമാരുടെ വിദേശയാത്രകൊണ്ട് സംസ്ഥാനത്തിനുണ്ടായ നേട്ടം എന്തെന്ന് വ്യക്തമാക്കണം; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

കൊച്ചി: കെ ​ഫോ​ണി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. പ​ദ്ധ​തി​യി​ല്‍ അ​ടി​മു​ടി ദു​രൂ​ഹ​ത​യെ​ന്ന് സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. ടെ​ണ്ട​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്. ഏ​ഴു രൂ​പ​യ്ക്ക് ചെ​യ്യാ​വു​ന്ന കേ​ബി​ള്‍ ഇ​ടാ​ന്‍ 47...

മകന്റെ മരണവിവരം അറിഞ്ഞ അച്ഛൻകുഴഞ്ഞു വീണു മരിച്ചു; മരിച്ചത് കൊച്ചി കുണ്ടന്നൂർ സ്വദേശി

കൊച്ചി: കൊച്ചിയിൽ മകന്റെ മരണവിവരം അറിഞ്ഞ അച്ഛൻ കുഴഞ്ഞുവീണു മരിച്ചു. കൊച്ചി കുണ്ടന്നൂർ സ്വദേശി ഹരിഹരൻ(70) ആണ് മരിച്ചത്. ഇദ്ദേഹത്തിൻറെ മകൻ ഷാജി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ അഞ്ചരയ്ക്ക് ഷാജി...

Hot Topics

spot_imgspot_img