[rev_slider alias="inline"]

Main News

Don't Miss

Entertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ്...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കല്യാണി പ്രിയദർശൻ മൈക്കിൾ ഫാത്തിമ ആകുന്നു; മൈക്കിൾ ഫാത്തിമയുടെ ഒരുക്കം 19 ന് കോഴിക്കോട് തുടങ്ങും

കൊച്ചി: കല്യാണി പ്രിയദർശനെ കേന്ദ്രകഥാപാത്രമാക്കി മനു സി കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ശേഷം മൈക്കിൽ ഫാത്തിമ എന്നു പേരിട്ടു.ചിത്രത്തിന്റെ ഭാഗമായി രസകരമായ ഒരു അനൗൺസ് മെന്റ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മലപ്പുറംകാരിയായ...

എ.എൻ ഷംസീർ നിയമസഭാ സ്പീക്കർ; സ്പീക്കർ തിരഞ്ഞെടുപ്പ് പൂർത്തിയായി; അഭിനന്ദിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കറായി എ.എൻ ഷംസീർ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി ഷംസീർ സ്ഥാനം ഏറ്റെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കറെ അഭിനന്ദിച്ച് രംഗത്ത് എത്തി....

കോൺഗ്രസ് നേതാവും കോട്ടയം നഗരസഭ വൈസ് ചെയർമാനമായ ബി.ഗോപകുമാർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്

കോട്ടയം: നഗരസഭ വൈസ് ചെയർമാനും, കോൺഗ്രസ് നേതാവുമായ ബി ഗോപകുമാർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്. എൻ എസ്എസ് പ്രതിനിധി സഭാംഗവും നഗരസഭാ ഉപാധ്യക്ഷനും മുൻ കോട്ടയം നഗരസഭ അധ്യക്ഷനുമാണ് ഇദ്ദേഹം. തിരുനക്കര...

ഇന്ദിരാഗാന്ധിയെ കരിങ്കൊടികാണിച്ച് അടിയന്തരാവസ്ഥയ് ക്കെതിരെ പ്രതിഷേധിച്ച എ.ഒ ചന്ദ്രപ്പൻ നിര്യാതനായി

അതിരമ്പുഴ: ആനിക്കലോടിയിൽ എ ഒ ചന്ദ്രപ്പൻ (72) (ചാക്കോ) നിര്യാതനായി. ജനതാ പാർട്ടിയുടെ മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരുന്നു. കേരളാ സാംബവർ സൊസൈറ്റിയുടെ ഏറ്റുമാനൂർ ശാഖയുടെ പ്രസിഡന്റ് ആയി ദീർഘകാലം പ്രവർത്തിച്ചിരുന്നു....

തെരുവുനായ ശല്യം പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ല; നാട്ടുകാർ ഇടപെട്ടു; കടുത്തുരുത്തി മുളക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നാട്ടുകാർ; ചത്തനിലയിൽ കണ്ടെത്തിയത് പത്തോളം നായ്ക്കളെ; പ്രതിഷേധവുമായി മൃഗസ്‌നേഹികൾ

കോട്ടയം: വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുകയും, നാട്ടുകാർക്ക് കടിയേൽക്കുകയും ചെയ്തിട്ടും അധികൃതർ അനങ്ങാതെ വന്നതോടെ നാട്ടുകാർ ഇടപെട്ട് തുടങ്ങി. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളെയാണ് ചത്ത നിലയിൽ...

Hot Topics

spot_imgspot_img