[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

വൈക്കത്തെ പീതവർണ്ണത്തിൽ മുക്കി എസ്.എൻ.ഡി.പി യൂണിയന്റെ ചതയദിനഘോഷയാത്ര; ഘോഷയാത്രയും പൊതുസമ്മേളനവും ആവേശമായി

വൈക്കം: വേമ്പനാട് കായലോരത്തെ പീതവർണത്തിലാഴ്ത്തി വൈക്കം എസ്എൻഡിപി യൂണിയന്റെ ചതയദിന ഘോഷയാത്ര.നിശ്ചല ദൃശ്യങ്ങൾ, വർണക്കാഴ്ച്ചകൾ, നാടൻകലാ പ്രകടനങ്ങൾ, വാദ്യമേളങ്ങൾ, പഞ്ചവാദ്യം, തകിൽമേളം, ചെണ്ടമേളം, തെയ്യം, തിറ, കഥകളി രൂപങ്ങൾ, മയിലാട്ടം, നിലക്കാവടികൾ, ബാന്റ്...

ചെന്നിത്തല പള്ളിയോടം അപകടം: ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം; നിയന്ത്രണങ്ങൾ ഇങ്ങനെ

പത്തനംതിട്ട : പള്ളിയോടങ്ങളിലും വള്ളങ്ങളിലും അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളെ ക​യ​റ്റ​രു​തെന്ന് കളക്ടർ അറിയിച്ചു. 18നു ​താ​ഴെ പ്രാ​യ​മു​ള്ള​വ​രെ​യും ക​യ​റ്റ​രു​ത്. പ​ള്ളി​യോ​ട​ങ്ങ​ളി​ലും വ​ള്ള​ങ്ങ​ളി​ലും പോ​കു​ന്ന​വ​ര്‍​ക്ക് നീ​ന്ത​ലും തു​ഴ​ച്ചി​ലും അ​റി​യ​ണം. പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്കൊ​പ്പം സു​ര​ക്ഷാ ബോ​ട്ട് സ​ഞ്ച​രി​ക്ക​ണ​മെ​ന്നും...

കുമരകം ശ്രീ നാരായണ ജയന്തി മത്സര ജലോത്സവത്തിലും മൂന്നുതൈയ്ക്കന്‍ ജേതാവായി : ശ്രീനാരായണ എവർ റാേളിംഗ് ട്രാേഫി നേടി

കുമരകം : ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരുന്ന 119-മത് കുമരകം വള്ളംകളിയിൽ ലാല്‍ ശങ്കര്‍ കളത്തില്‍ ക്യാപ്റ്റനായി മത്സരിച്ച കുമരകം സ്റ്റാർ ബോട്ട് ക്ലബ്ബിന്‍റെ അമ്പിളി നേതൃത്വം നൽകിയ മൂന്നുതെെയ്ക്കന്‍ ശ്രീനാരായണ...

ഓണാഘോഷത്തിനിടെ മൈക്ക് കേടാക്കി: ചോദ്യം ചെയ്തതിന് മർദ്ദനം;രണ്ടു പ്രതികൾ പിടിയിൽ

റാന്നി: ഓണാഘോഷത്തിനിടെ മൈക്ക് സെറ്റ് കേടാക്കി. അതു ചോദിച്ചതിന് ചോദ്യം ചെയ്തയാൾക്കും മറ്റൊരാൾക്കും മർദ്ദനത്തിൽ പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. അത്തിക്കയം കുടമുരുട്ടി ഉന്നത്താനി പാറക്കൽ വീട്ടിൽ സുകേശന്റെ മകൻ ഗിരീഷ് സുകേശൻ...

ചെന്നിത്തല പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തും; അപകടത്തിൽ മരിച്ചത് രണ്ടു യുവാക്കൾ; മൂന്നാമനായി തിരച്ചിൽ ശക്തം

ആറന്മുള: ചെന്നിത്തല വലിയ പെരുമ്പുഴ തെക്കേക്കടവിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തും. നടപടികൾക്കായി ചെങ്ങന്നൂർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ...

Hot Topics

spot_imgspot_img