[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; കോട്ടയത്തെ സ്വർണവില അറിയാം

കോട്ടയം: സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. കോട്ടയത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 4675സ്വർണം പവൻ - 37400

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; സംസ്ഥാനം വിപുലമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കുന്നു

കോട്ടയം: ഗുരുദേവൻറെ 168-ാം ജയന്തിയാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്‌കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ. പൽപുവിന്റെ...

നെഹ്‌റു ട്രോഫി ജേതാക്കളായ പള്ളാതുരുത്തി ബോട്ട് ക്ലബിന് സ്വീകരണം

നെഹ്‌റു ട്രോഫി ജലോത്സവ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനും ക്യാപ്റ്റന്‍ തലവടി സ്വദേശി കൈപ്പളിമാലില്‍ സന്തോഷ് ചാക്കോയ്ക്കും ടീം അംഗങ്ങള്‍ക്കും തലവടി ടൗണ്‍ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടന്‍...

ആറന്മുളയിൽ പള്ളിയോടം മുങ്ങി; ചെങ്ങന്നൂർ സ്വദേശിയായ പതിനേഴുകാരനെ കാണാതായി; തിരച്ചിൽ നടത്തി അഗ്നിരക്ഷാ സേന അധികൃതർ

തിരുവല്ല: ആറന്മുളയിൽ പള്ളിയോടം മുങ്ങി തുഴച്ചിൽക്കാരനായ പതിനേഴുകാരനെ കാണാതായി. ആറന്മുള ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്ക് എത്തിയ പള്ളിയോടം മറിഞ്ഞാണ് പതിനേഴുകാരനെ കാണാതായത്. ചെന്നിത്തല സ്വദേശി ആദിത്യനെയാണ് കാണാതായത് . ചെന്നിത്തല കരയുടെ...

ആലപ്പുഴയിൽ പൂച്ചയുടെ കടിയേറ്റ് പേവിഷബാധയേറ്റ വയോധികൻ മരിച്ചു; ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്ത്

ആലപ്പുഴ: പൂച്ചയുടെ കടിയേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കുടുംബത്തിന്റെ പരാതി. ആലപ്പുഴ പറയകാട് ഇടമുറി ശശിധരൻ (72) ആണ് മരിച്ചത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും പേവിഷ പ്രതിരോധ കുത്തിവയ്പ്...

Hot Topics

spot_imgspot_img