[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ചതയ ദിനാഘോഷവും ഘോഷയാത്രയും : വൈക്കത്ത് സെപ്റ്റംബർ 10 ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

കോട്ടയം : വൈക്കത്ത് ചതയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ പോലീസ് ഏർപ്പെടുത്തുന്ന ഗതാഗതനിയന്ത്രണം• വെച്ചൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തെക്കേനടയിൽ എത്തി ദളവാക്കുളം സ്റ്റാൻഡിൽ...

അടൂരിൽ ഓണാഘോഷത്തിന് തുടക്കം: ഓണം ഒരുമയുടെ ആഘോഷം : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

അടൂർ : ഓണം ഒരുമയുടെ ആഘോഷമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇത്രത്തോളം പാരമ്പര്യവും സംസ്കൃതിയും വിളിച്ചോതുന്ന മറ്റൊരു ഉത്സവവും ലോകത്ത് എവിടെയും കാണാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. അടൂരിൽ ജില്ലാ...

കിടങ്ങൂരിൽ നിരന്തര മോഷണം: നിരവധി മോഷണക്കേസിൽ പ്രതിയായ ചെങ്ങന്നൂർ സ്വദേശി പൊലീസ് പിടിയിൽ

കോട്ടയം: മോഷണ കേസിൽ യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ തിരുവാൻ വണ്ടൂർ കള്ളിശ്ശേരി ഭാഗത്ത് വളയം കണ്ടത്തിൽ വീട്ടിൽ ഷാജി മകൻ കിരൺ ഷാജി (19)യെ ആണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...

വൈക്കത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി; വൈക്കം മൂത്തേടത്ത് കാവ് സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ

കോട്ടയം: പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മുത്തേടത്ത് കാവ് വെമ്മലാക്കത്തറ വീട്ടിൽ രാമചന്ദ്രൻ മകൻ വിജിത്ത് (37) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവോണ ദിവസം വൈകിട്ട്...

ഈരാറ്റുപേട്ടയിൽ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ; പിടിയിലായത് ഈരാറ്റുപേട്ട സ്വദേശി

ഈരാറ്റുപേട്ട: വിവിധ മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട ടൗണിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട കടുവാമുഴി കോട്ടയിൽ വീട്ടിൽ ദിലീഫ് മകൻ ഫുറൂസ് ദിലീഫ്...

Hot Topics

spot_imgspot_img