കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...
രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....
കൊച്ചി: തനിക്കെതിരെ നടി നല്കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന് ജയസൂര്യ. അഭിഭാഷകന് നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...
കോട്ടയം: നഗരമധ്യത്തിലെ വാടക കെട്ടിടത്തിനുള്ളിൽ 48 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി കടപ്പൂർ സ്വദേശിയെയാണ് രക്തം ഛർദിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിൽ ബിവറേജസ് കോർപ്പറേഷനു സമീപത്തെ...
കോയമ്പത്തൂർ: കിണറ്റിലേയ്ക്ക് കാർ മറിഞ്ഞ് മൂന്ന് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. കോയമ്ബത്തൂർ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണൻ, നന്ദൻ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ ശിരുവാണി റോഡിൽ തൊണ്ടാമുത്തൂർ...
കോട്ടയം : പള്ളിക്കത്തോട് കയ്യൂരിയിലെ കട്ടച്ചിറ കണ്ടത്തിൽ കഴിഞ്ഞ വർഷം മുതൽ വിത്യസ്തമായ ഓണാഘോഷം സംഘടിപ്പിച്ച് ഒരു പറ്റം ചെറുപ്പക്കാർ .മണ്ണിനെയും ചേറിനെയും ഭയക്കുന്ന തലമുറകൾ വളർന്നു വരുന്ന ആധുനിക കാലഘട്ടത്തിലാണ് കായിക...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തില്‍ റെക്കോര്‍ഡ് ഇട്ട് മദ്യ വില്‍പ്പന. ഉത്രാട ദിനത്തില്‍ വിറ്റത് 117 കോടിയുടെ മദ്യം. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. ഒരു കോടി ആറുലക്ഷം രൂപയുടെ...
കൊച്ചി : അടുത്ത കാലത്തായി വിവാദങ്ങളില്‍ എപ്പോളും നിറഞ്ഞു നില്ക്കുന്ന നടനാണ് ഷെയ്ന് നിഗം, ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ചിത്രത്തിന് താഴെ വന്ന അധിക്ഷേപ കമന്റിന് ഷെയ്ന് നല്കിയ...