[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ടീമേ ഓണമല്ലേ ! ബിനീഷ് ബാസ്റ്റിന്റെ ഓണാശംസ പോസ്റ്റിന് വർഗീയ കമന്റുമായി സംഘപരിവാർ പ്രവർത്തകർ : കുറിയ്ക്ക് കൊളുന്ന മറുപടിയുമായി ബിനീഷ് ബാസ്റ്റിൻ

കൊച്ചി : ഓണത്തോടനുബന്ധിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ ചില കുത്തിത്തിരുപ്പ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ലോകത്തിന്റെ കോണില്‍ മലയാളി എവിടെ ഉണ്ടെങ്കിലും അവിടെ ഓണം ആഘോഷിച്ചിരിക്കും.ജാതി - മത ഭേദമന്യേ മലയാളികള്‍ ഒരുമയോടെ ആഘോഷിക്കുന്ന ദിവസമാണ്...

സ്വർണ വിലയിൽ വർദ്ധനവ് : ഗ്രാമിന് കൂടിയത് 10 രൂപ : കോട്ടയത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 10 രൂപ. കോട്ടയത്തെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 4675സ്വർണം പവന് - 37400

തിരുവോണ തലേന്ന് കോട്ടയം കുടിച്ചത് 4.88 കോടിയുടെ മദ്യം: ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചങ്ങനാശേരിയിൽ : ഉത്രാട ദിനത്തിലെ കോട്ടയത്തെ മദ്യ കണക്ക് ഇങ്ങനെ

കോട്ടയം : തിരുവോണ തലേന്ന് കോട്ടയം ജില്ലയിൽ വിറ്റഴിച്ചത് 4.88 കോടിയുടെ മദ്യം. കോവിഡിന്റെ ഇടവേളയ്ക്കു ശേഷം എത്തിയ ഓണം മദ്യപാനികളും ആഘോഷമാക്കി മാറ്റി. മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം മദ്യ വില്പനയാണ്...

കേരളത്തിലെ തെരുവ് നായ ശല്യം : ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : കേരളത്തില്‍ തെരുവ് നായ ശല്യം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സാബു സ്റ്റീഫന്‍, ഫാ. ഗീവര്‍ഗീസ് തോമസ്...

സ്വർണ വിലയിൽ വർദ്ധനവ് : ഗ്രാമിന് കൂടിയത് 35 രൂപ : കോട്ടയം വാഴേമഠത്തിൽ ജുവലറിയിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് വർദ്ധിച്ചത് 35 രൂപ. അവസാനത്തെ സ്വർണ്ണവില അറിയാം.സ്വർണ വിലവാഴേമഠം ജുവലറിസെൻട്രൽ ജംഗ്ഷൻകോട്ടയംസ്വർണം ഗ്രാമിന് - 4675സ്വർണം പവന് - 37400

Hot Topics

spot_imgspot_img