[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മുണ്ടക്കയം കൂട്ടിക്കലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് താളുകൾ തോട്ടിൽ നിന്നും

കൂട്ടിക്കൽ: ദിവസങ്ങളായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ താളുങ്കൽ കാവാലി ,പുതുക്കാട് കുഞ്ഞു കൊച്ചി (68)ൻ്റെ മൃതദേഹമാണ് താളുകൾ തോട്ടിൽ നിന്നും കണ്ടെത്തിയത്. ഇന്നു രാവിലെയാണ് പാറയിൽ...

ചാൾസ് ബ്രിട്ടന്റെ അടുത്ത രാജാവ് : അറിയപ്പെടുക കിങ്ങ് ചാൾസ് മൂന്നാമൻ

ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് അവരുടെ മൂത്ത മകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. കിങ് ചാള്‍സ് III എന്നാണ് അദ്ദേഹം ഇനി മുതല്‍ അറിയപ്പെടുക. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ...

കോട്ടയം നഗരമധ്യത്തിൽ കളക്ടറേറ്റിനു മുന്നിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ നടപ്പാതയിലേയ്ക്കു ഇടിച്ചു കയറി; ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്

കോട്ടയം: നഗരമധ്യത്തിൽ കളക്ടറേറ്റിനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ കാർ തകിടം മറിഞ്ഞെങ്കിലും കാറിനുള്ളിലുണ്ടായിരുന്നയാൾക്ക് സാരമായി പരിക്കേറ്റില്ല. തിരുവോണ ദിവസം രാത്രി 11.45 ഓടെ കോട്ടയം...

വാക്കുതർക്കത്തെതുടർന്ന് യുവാവിന് തലയ്ക്ക് വെട്ടേറ്റു: യുവാവിന്റെ പരിക്ക് ഗുരുതരം

തിരുവല്ല : പുളിക്കീഴ് പൊടിയാടിയിൽ വാക്കുതർക്കത്തെതുടർന്ന് തലയ്ക്ക് വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. പുളിക്കീഴ് പൊടിയാടി ഞർക്കാട്ടുശ്ശേരിൽ വീട്ടിൽ രാജേഷി (40) നാണ് വെട്ടേറ്റത്. യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....

ബ്രിട്ടീഷ് അവശിഷ്ടങ്ങളൊന്നും അവശേഷിപ്പിക്കാതെ പ്രധാനമന്ത്രി; രാജ്പഥ് ഇനി കർത്തവ്യ പഥ്; നേതാജിയുടെ പ്രതിമയും അനാഛാദനം ചെയ്തു

ന്യൂഡൽഹി : രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള ചരിത്രപ്രധാന പാത ' കർത്തവ്യ പഥ്' പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും ഇന്ത്യാഗേറ്റിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു....

Hot Topics

spot_imgspot_img