[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മോഷ്ടിച്ച മൊബൈൽ ഫോണുകൾ കൈവശം വച്ചു; ഈരാറ്റുപേട്ടയിൽ ഒരാൾ പൊലീസ് പിടിയിലായി; പിടിയിലായത് കടുവാമുഴി സ്വദേശി

ഈരാറ്റുപേട്ട: മൊബൈൽ ഷോപ്പിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകൾ കൈവശം വച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുവാമുഴി, മറ്റക്കാട് കോട്ടയിൽ വീട്ടിൽ കെ.വി മുഹമ്മദ് മകൻ റിലീസ് മുഹമ്മദ് (45) എന്നയാളെയാണ്...

ഹാബേൽ ഫൗണ്ടേഷൻ ഓണ സ്മൃതി സന്ധ്യയും അദ്ധ്യാപക ദിനാഘോഷവും

മല്ലപ്പള്ളി: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓണ സ്മൃതി സന്ധ്യയും അദ്ധ്യാപക ദിനാഘോഷവും നടത്തി. ചെയർമാൻ ഡോ. സാമുവേൽ നെല്ലിക്കാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആഘോഷം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി സെന്റ്...

അഭിമാനം രക്ഷിക്കാൻ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ; ടോസ് നേടിയ അഫ്ഗാൻ ഇന്ത്യയെ ബാറ്റിംങ്ങിന് അയച്ചു; രോഹിത് ശർമ്മയില്ല; രാഹുൽ ക്യാപ്റ്റൻ

ദുബായ്: തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം ഇന്ത്യ മാനം രക്ഷിക്കാൻ അഫ്ഗാനെതിരെ രംഗത്ത്. ഏഷ്യക്കപ്പിലെ അഭിമാന പോരാട്ടത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരെയും, പാക്കിസ്ഥാന് എതിരെയും പരാജയപ്പെട്ടതോടെ സൂപ്പർ ഫോറിലെ ആദ്യ വിജയം തേടിയാണ്...

ഇട്ടിയപ്പാറയിൽ പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു

റാന്നി: ഇട്ടിയപ്പാറയിൽ വൺവെ തെറ്റിച്ചു വന്ന പിക്കപ്പ് വാൻ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. പെട്ടെന്നുണ്ടായ ഇടിയിൽ പിന്നാലെ എത്തിയ ഇരുചക്രവാഹനവും അപകടത്തിൽ പെട്ടു.അപകടത്തിൽ ഓട്ടോ ഡ്രൈവർ ബാബുവിന് പരിക്കേറ്റു. ഇട്ടിയപ്പാറ പോസ്റ്റോഫീസ് ജംഗ്ഷനിലാണ് അപകടം...

ഓണക്കാലത്തെ വിനോദം വിഷാദത്തിലാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; ഓണത്തിന് ഹോട്ടലുകളിൽ യാത്ര പോയി മുറിയെടുക്കുന്നവർ സിസിടിവി ക്യാമറകളെയും ഒളിക്യമാറകളെയും പേടിക്കുക; ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

കൊച്ചി: ഓണക്കാലത്ത് വീട് പൂട്ടിയിറങ്ങുമ്പോൾ വീട്ടിൽ സി.സി.ടി.വി.യും അതിന്റെ നിയന്ത്രണഘടകം നമ്മുടെ മൊബൈൽ ഫോണിലുമുണ്ടെങ്കിൽ വീടിന്റെ സുരക്ഷയെക്കുറിച്ചോർത്ത് വിഷമിക്കേണ്ട. ഇടയ്ക്കിടയ്ക്ക് വീടും പരിസരവും നിരീക്ഷിച്ച് സുരക്ഷ ഉറപ്പുവരുത്താം. അടുത്തുള്ള പൊലീസ് സ്റ്റേഷന്റേയും സുഹൃത്തുക്കളുടേയും...

Hot Topics

spot_imgspot_img