[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പാലാ കടപ്പാട്ടൂർ കാണിക്കവഞ്ചി ജംഗ്ഷനിൽ കാർ അപകടത്തിൽപെട്ടു.;തിരുവോണദിനത്തിൽ ഒഴിവായത് വൻദുരന്തം; വീഡിയോ കാണാം

പാലാ: തിരുവോണസദ്യ പാഴ്‌സൽ വിതരണത്തിനായി പോയ കാറാണ് ഡ്രൈവർ ഉറങ്ങി പോയിനെ തുടർന്ന് അപകടത്തിൽപെട്ടത്. ബൈപ്പാസ് റോഡിൽ നിന്നും വാഹനങ്ങൾ ഏറ്റുമാനൂർ റോഡിലേയ്ക്ക് പ്രവേശിക്കുന്നിടത്തെ പാലത്തിലായിരുന്നു അപകടം.പാലാ ഭാഗത്ത് നിന്നും വന്ന കാർ...

കോയിപ്പുറം തട്ടക്കാട് പുത്തൻപുരയിൽ ശിവരാമപിള്ള

കോയിപ്പുറം : തട്ടക്കാട് പുത്തൻപുരയിൽ ശിവരാമപിള്ള (പൊടിയൻ പിള്ള -90) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 9 വെള്ളിയാഴ്ച രാവിലെ 11:30 ന് സ്വവസതിയിൽ. ഭാര്യ പരേതയായ ഓമന മക്കൾ പ്രസാദ്, പ്രസന്ന, പരേതനായ...

അരീപ്പറമ്പ് ചോലപ്പള്ളിയിലായ മുന്നോടിപ്ലാക്കൽ അന്നമ്മ വർഗീസ്

അരീപ്പറമ്പ് : ചോലപ്പള്ളിയിലായ മുന്നോടിപ്ലാക്കൽ അന്നമ്മ വർഗീസ് ( കുട്ടിയമ്മ ) 100 നിര്യാതയായി. സംസ്‌കാരം സെപ്റ്റംബർ 11 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം അരീപ്പറമ്പ് സെന്റ് ജോർജ്...

ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ : എട്ടാം പിറന്നാൾ ആഘോഷിക്കുന്ന മകൾക്ക് ആശംസകളുമായി പൃഥ്വിരാജ്

കൊച്ചി : എട്ടാം ജന്മ​ദിനത്തില്‍ മകള്‍ അലംകൃതയ്ക്ക് ആശംസകളുമായി നടന്‍ പൃഥ്വിരാജ്.മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ എന്ന് കുറിച്ചാണ് പൃഥ്വി ആശംസ കുറിച്ചിരിക്കുന്നത്."ഡാഡയുടെ ഏറ്റവും വലിയ...

ഇനി പട്ടിണിയോണമല്ല : ശമ്പളമില്ലാത്ത കെഎസ്ആർടിസി ജീവനക്കാർക്ക് ഓണക്കിറ്റ് നൽകി യൂത്ത് കോൺഗ്രസ്

തിരുവല്ല : ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങി കടക്കെണിയിലായ കെ എസ് ആർ ടി സി ജീവനക്കാർക്ക് യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണനാളിൽ ഓണക്കോടിയും, ഭക്ഷ്യ കിറ്റും നൽകി. യൂത്ത്...

Hot Topics

spot_imgspot_img