[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഹിജാബ് ധരിച്ച് പെൺകുട്ടികളുടെ ഓണാഘോഷവും ഓണകളികളും : ഡാൻസും പാട്ടുമായി പെൺകുട്ടികളുടെ ആഘോഷം : ഹിജാബ് ധരിച്ച്‌ ‘മറ്റുള്ള’ പുരുഷന്മാര്‍ക്ക് മുന്നില്‍ നൃത്തം ചെയ്യുന്നത് മതം കര്‍ശനമായി നിരോധിച്ചിരിക്കുന്നു : പെൺകുട്ടികൾക്കെതിരെ അതിരൂക്ഷാ...

ന്യൂഡല്‍ഹി: ഓണം മലയാളികളുടെ മുഴുവന്‍ ആഘോഷമാണ്. ജാതി, മത ഭേദമന്യേ മലയാളി ഓണം ആഘോഷിക്കും. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കോളജുകളില്‍ ഓണാഘോഷ പരിപാടിയായിരുന്നു. മതിമറന്ന് ഡാന്‍സ് ചെയ്യുകയും ഓണം ആഘോഷിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ...

അയൽനാട്ടുകാർക്ക് ഓണാശംസ നേർന്ന് തമിഴ് മന്നൻ : എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ലന്ന് ഓണാശംസയുമായി എം കെ സ്റ്റാലിൻ

ചെന്നൈ: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല! പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ...

ഏഷ്യാ കപ്പിലെ ദയനീയ പ്രകടനം ; റിഷഭ് പന്ത് അടക്കം ഈ താരങ്ങൾ ലോകകപ്പ് ടീമിൽ ഉണ്ടാകില്ല ; കടുത്ത തീരുമാനങ്ങൾ എടുക്കാനൊരുങ്ങി സിലക്ടർമാർ

ന്യൂഡൽഹി : ഏഷ്യാ കപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ വമ്പന്‍ താരങ്ങളെ ഒഴിവാക്കി ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കാന്‍ ഇന്ത്യ. ബിസിസിഐ നേതൃത്വവും സെലക്ടര്‍മാരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നു. ഏതാനും...

കേരളത്തിലേയ്ക്ക് എം ഡി എം എ എത്തിക്കുന്ന വനിത കൊച്ചി പൊലീസിന്റെ പിടിയിൽ : പിടിയിലായത് ഘാന സ്വദേശിനി

കൊച്ചി : കേരളത്തിലേക്ക് മാരക മയക്കു മരുന്നായ എം ഡി എം എ എത്തിക്കുന്ന ഘാന സ്വദേശിനിയെ പാലാരിവട്ടം പോലീസ് പിടികൂടി. മയക്കുമരുന്നു കടത്ത് സംഘത്തിലെ പ്രധാനിയായ ഏഞ്ചല്ല തക്വിവാ എന്ന യുവതിയാണ്...

മലയാളികൾക്ക് ഓണാശംസയുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും : മഹാമാരിക്ക് ശേഷമുള്ള ഓണത്തിന് ആശംസകളോടെ രാജ്യം

ദില്ലി : വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ആഘോഷിക്കുകയാണ് ലോകമെമ്ബാടുമുള്ള മലയാളികള്‍. രണ്ട് വര്‍ഷം മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടുമെത്തുമ്ബോള്‍ നാടെങ്ങും ആഘോഷ തിമിര്‍പ്പിലാണ്. ഓണക്കോടിയും, പൂക്കളവും, സദ്യവും,...

Hot Topics

spot_imgspot_img