[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഇന്ത്യക്കാർ അമിതമായി ആന്റി ബയോടിക്‌സ് ഉപയോഗിക്കുന്നു; ഇന്ത്യക്കാർ ആശ്രയിക്കുന്നത് അസിത്രോമൈസിനെ; നിർദേശങ്ങളുമായി മെഡിക്കൽ ജേണൽ

ന്യൂഡൽഹി: ഇന്ത്യക്കാർ അമിതമായി ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്നതായി പഠന റിപ്പോർട്ട്. കോവിഡ് കാലത്തും അതിന് മുൻപും ആന്റിബയോട്ടിക്സിൽ അസിത്രോമൈസിനെയാണ് ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്നതെന്നും പ്രമുഖ മെഡിക്കൽ ജേർണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ആന്റിബയോട്ടിക്സിൽ...

എട്ടു നോമ്പിന്റെ പുണ്യം നുകർന്ന് പതിനായിരങ്ങൾ; ദർശനപുണ്യമേകി മണർകാട് നടതുറന്നു

മണർകാട്: ആഗോള മരിയൻ മരിയൻ തീർഥാടന കേന്ദ്രമായ കോട്ടയം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശ്വാസിസഹസ്രങ്ങൾക്ക് ദർശനപുണ്യമേകി നടതുറന്നു. എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ....

പാർശ്വവത്ക്കരിക്കപ്പെട്ടവരെ ഒപ്പം ചേർത്ത് നിർത്തുന്നതാണ് യഥാർഥ ഓണം : ഓർത്തോഡോക്സ് സഭ നിരണം ഭദ്രാസന അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്

മല്ലപ്പള്ളി: പാർശ്വവത്ക്കരിക്കപ്പെട്ടവരെ ഒപ്പം ചേർത്ത് നിർത്തുന്നതാണ് യഥാർഥ ഓണം എന്ന് ഓർത്തോഡോക്സ് സഭ നിരണം ഭദ്രാസന അധ്യക്ഷനും സുനഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പറഞ്ഞു. വിവിധ പരാധീനതകളാൽ ആഘോഷം അന്യമായവർക്ക്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; ഭരണങ്ങാനം സ്വദേശിയായ പ്രതി പിടിയിൽ

പാലാ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആള്‍ അറസ്റ്റില്‍. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഭരണങ്ങാനം ഉള്ളനാട് കവലാനിക്കൽ വീട്ടിൽ ശിവദാസൻ മകൻ സന്തോഷ് (35) എന്നയാളെയാണ് പാലാ...

വക്കോ ഇന്ത്യ നാഷണൽ സീനിയർസ് ആൻഡ് മാസ്റ്റേഴ്സ് കിക്ക്‌ ബോക്സിങ് : സിൽവർ മെഡൽ നേടിയ ജസ്റ്റിന മരിയ റോണിയെ അനുമോദിച്ചു.

മല്ലപ്പള്ളി : ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന വക്കോ ഇന്ത്യ നാഷണൽ സീനിയർസ് ആൻഡ് മാസ്റ്റേഴ്സ് കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ദേശിയ തലത്തിൽ സിൽവർ മെഡൽ നേടിയ ജസ്റ്റിന...

Hot Topics

spot_imgspot_img