[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ ഭീകരാന്തരീഷം സൃഷ്ടിച്ച് സ്‌കോർപ്പിയോ; രണ്ടു ബൈക്കുകളെ ഇടിച്ചിട്ട ശേഷം ഇന്നോവയിലും ഇടിച്ച വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ അമിത വേഗത്തിലെത്തിയ മഹീന്ദ്ര സ്‌കോർപ്പിയോ വാഹനം രണ്ടു ബൈക്കുകളെയും, ഒരു ഇന്നോവയിലും ഇടിച്ച ശേഷം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി. സ്‌കോർപ്പിയോയുടെ നമ്പർ പ്രദേശത്തെ...

കോട്ടയം വടവാതൂരിൽ പിടികൂടിയത് 20 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ; മൂന്നു ലക്ഷം രൂപ വില വരുന്ന യന്ത്രവും ലഹരി മരുന്നുകളും പിടിച്ചെടുത്തു; പിടിയിലായത് വിജയപുരം സ്വദേശി

കോട്ടയം: വടവാതൂരിൽ മൂന്നു ലക്ഷം രൂപ വിലവരുന്ന ഹാൻസ് നിർമ്മാണ യന്ത്രവും, 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിജയപുരം തടത്തിപ്പറമ്പിൽ സരുൺ (30)...

സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല ; മന്ത്രി എം.ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെയായിരിക്കും വകുപ്പുകൾ. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല. സ്പീക്കര്‍ പദവി രാജി വെച്ച...

കോട്ടയം കട്ടച്ചിറയിൽ മദ്യലഹരിയിൽ വാക്കേറ്റവും ആക്രമണവും; സ്‌ക്രൂ ഡ്രൈവറിന് കുത്തേറ്റ പുന്നത്തുറ സ്വദേശി മരിച്ചു; പ്രതി പൊലീസ് കസ്റ്റഡിഡിയിൽ

കോട്ടയം: ഏറ്റുമാനൂരിനു സമീപം കട്ടച്ചിറയിൽ വയോധികർ തമ്മിലുണ്ടായ വാക്കേറ്റവും തർക്കത്തിനുമൊടുവിൽ കുത്തേറ്റയാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ കൃഷി സ്ഥലത്ത് ജോലിയ്ക്കായി എത്തിച്ച ആളെച്ചൊല്ലിയുണ്ടായ തർക്കമാണ് സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ചുള്ള കുത്തിലും, കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തിൽ...

സി.പി.ഐ ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരെ ഫേസ് ബുക്കിലൂടെ കടന്നാക്രമണം ; മുന്‍ എം.എല്‍.എ ഇ എസ് ബിജിമോളോട് പാര്‍ട്ടി വിശദീകരണം തേടും

ഇടുക്കി : സി.പി.ഐ ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരെ ഫേസ് ബുക്കിലൂടെ കടന്നാക്രമണം നടത്തിയ മുന്‍ എം.എല്‍.എ ഇ എസ് ബിജിമോളോട് പാര്‍ട്ടി വിശദീകരണം തേടും. സി.പി.ഐ ഇടുക്കി ജില്ലാ കൗണ്‍സിലാണ് ഇത് സംബന്ധിച്ച്‌...

Hot Topics

spot_imgspot_img