[rev_slider alias="inline"]

Main News

Don't Miss

Entertainment

പി.എഫ്.ഐ ഇപ്പോൾ കറക്ടായി; മട്ടാഞ്ചേരി മാഫിയ സത്യമായി; ആഷിഖ് അബുവിനെയും സംഘത്തെയും കടന്നാക്രമിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം : ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ...

മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു; ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും; കുഞ്ചാക്കോ ബോബനും ചിത്രത്തിൽ

കൊച്ചി: മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഹഫദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. ശ്രീലങ്കയിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നതിന്റെ നടപടികൾ തുടങ്ങി. സുരേഷ് ഗോപിയും ചിത്രത്തിന്റെ ഭാഗമായേക്കും....

ലൈംഗികാതിക്രമ കേസ്; സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്ത് പൊലീസ്; മൊഴിയെടുപ്പ് തുടരും

കൊല്ലം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് മൊഴി രേഖപ്പെടുത്തുന്നത്. യുവ കഥാകൃത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വി.കെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ദിവസം കൂടി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കൊച്ചിയിൽ ഓണംമേളക്കാലം… ഓണം മേളകൾ ഒരുക്കി സർക്കാർ സംവിധാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും

കൊച്ചി: ഓണത്തിന് നാല് ദിവസം മാത്രം അവശേഷിക്കെ നാടെങ്ങും ഓണം മേളകളാണ്. സർക്കാർ സംവിധാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഓണംമേളകൾ ഒരുക്കിയിരിക്കുന്നു. സപ്ലൈകോ ജില്ലാ ഓണം ഫെയർ, ഖാദി-ഹാൻഡെക്സ് മേളകൾ, എറണാകുളം കരയോഗം...

ആനവണ്ടിയിലെ ചതുരംഗപ്പാറ യാത്രയ്ക്ക് ആവേശത്തുടക്കം… ആദ്യ ദിനം രണ്ടു ബസുകൾ

കൊച്ചി: കെ.എസ്.ആർ.ടി.സി ഓണസമ്മാനമായൊരുക്കുന്ന ചതുരംഗപ്പാറ യാത്രയ്ക്ക് ആവേശത്തുടക്കം. കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നു ആദ്യ സർവീസ് ആന്റണി ജോൺ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു ആദ്യ ദിവസം രണ്ട് ബസുകളിലായി 80പേരാണ് മലയിടുക്കുകളുടെ മനോഹാരിത...

അജ്മൽ ബിസ്മിയിൽ വന്ന് തകർത്തോണം : ഉത്രാടം മെഗാ സെയിൽ ബിസ്മിയിൽ തകർപ്പനാകുന്നു : 3000 രൂപയുടെ സമ്മാനം എല്ലാവർക്കും ഉറപ്പ്

കോട്ടയം : സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയില്‍ ഗൃഹോപകരണങ്ങള്‍ക്ക് 50% വിലക്കുറവുമായി ഉത്രാടം ഓഫറുകള്‍ ആരംഭിച്ചു. തകര്‍ത്തോഓണം ഓഫറിലൂടെ ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാനും...

ഓണനാളുകളിൽ മഴയോട് മഴ ; ഉത്രാടത്തിന്റെ അന്നു മുതൽ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയുണ്ടാകില്ലെന്ന് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. രണ്ട് ദിവസവും ഏതാനും ജില്ലകളിൽ മാത്രമാണ് മഴ ജാഗ്രത നിർദ്ദേശമുള്ളത്. എന്നാൽ ഓണത്തിന് മഴ വെല്ലുവിളിയായേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഉത്രാട...

വിലക്കയറ്റത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് ഡൽഹിയിൽ നാളെ റാലി, പതിനായിരങ്ങൾ പങ്കെടുക്കും

ഡൽഹി: വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലി നാളെ ഡൽഹിയിൽ നടക്കും. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ പതിനായിര കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വിലക്കയറ്റത്തിന് എതിരെ തുടർച്ചയായി...

Hot Topics

spot_imgspot_img