[rev_slider alias="inline"]

Main News

Don't Miss

Entertainment

ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്; മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

കൊച്ചി: മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഒരു സൈക്കോ ത്രില്ലറായ ചിത്രം ഇന്നും ടിവിയിലെ സംപ്രേക്ഷണം ചെയ്താലും പ്രേക്ഷകരെ കിട്ടുന്ന ചിത്രമാണ്. ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും ചിത്രം...

എല്‍സിയുവില്‍ നിന്നുള്ള ആ ഹ്രസ്വ ചിത്രം പേര് പുറത്ത്; അണിനിരക്കുന്നത് ഈ പ്രമുഖ താരങ്ങൾ

രാജ്യമൊട്ടാകെ ആരാധകരുള്ളള ഒരു തമിഴ് സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴകത്തെ നിരവധി ഹിറ്റുകളുള്‍പ്പെട്ട ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സും രാജ്യത്തൊട്ടാകെയുള്ള ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. എല്‍സിയുവില്‍ നിന്ന് ഹ്രസ്വ ചിത്രമാണ് സിനിമാറ്റിക് യൂണിവേഴ്‍സില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. നടൻ നരേനാണ് നേരത്തെ...

‘കുടുംബസ്ത്രീയും കുഞ്ഞാടും’ ട്രെയിലർ പുറത്തിറങ്ങി; മെയ്‌ 31ന് റിലീസ്

കൊച്ചി : പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം മെയ് 31ന് തിയേറ്ററില്‍ ഇറങ്ങും. ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോണ്‍, ബെന്നി...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം നല്‍കാതെ ഇറക്കിവിട്ട അശ്വിനിയുടെ വീട്ടിലെത്തി സ്റ്റാലിന്‍; ഇരുളര്‍- നരിക്കുറവ വിഭാഗക്കാര്‍ക്ക് 4.53 കോടിയുടെ ക്ഷേമ പദ്ധതി

ചെന്നൈ: ജാതി വിവേചനത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് അന്നദാനം നല്‍കാതെ പുറത്താക്കിയ അശ്വിനിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. നരിക്കുറവ വിഭാഗക്കാരി അശ്വിനിക്ക് ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം നല്‍കാതെ പുറത്താക്കിയത് വിവാദമായിരുന്നു....

വെണ്ണിക്കുളം കോമളം പാലം തകര്‍ന്നതോടെ യാത്രാ സൗകര്യമില്ലാതെ വലഞ്ഞ് നാട്ടുകാര്‍; കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

മല്ലപ്പള്ളി: വെണ്ണിക്കുളം കോമളം പാലത്തിന്റെ സമീപന പാത തകര്‍ന്നതു മൂലം യാത്രാ സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ കൂടി കെ എസ് ആര്‍ടിസി സര്‍വ്വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുറമറ്റം - കല്ലൂപ്പാറ പഞ്ചായത്തുകളെ...

കേശവൻ നിര്യാതനായി

ഞീഴൂർ : നെല്ലികോട്ടിൽ പരേതനായ കുഞ്ഞുകുട്ടിയുടെ മൂത്തമകൻ കേശവൻ (92) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ: ചെല്ലമ്മ മാമലശ്ശേരി മലയിൽ കുടുംബാംഗം. മക്കൾ : സതി, രാധ ,...

സുസ്ഥിര വികസന നയം ഉണ്ടാകണം; പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിനു സമര്‍പ്പിച്ച് : മന്ത്രി കെ. രാജന്‍

അടൂർ: മനുഷ്യനും പ്രകൃതിയും കേന്ദ്ര ബിന്ദുവാകുന്ന സുസ്ഥിര വികസന നയമാണ് ഇനിയുള്ള നാളുകളില്‍ ഉണ്ടാവേണ്ടതെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം...

പതിമൂന്ന് മുട്ട, ആറരക്കിലോ ഏത്തപ്പഴം, രണ്ടരകിലോ ആപ്പിൾ! കട തുരന്ന തൊരപ്പൻ്റെ ‘മെനുവിൽ’ വലഞ്ഞ് കോട്ടയം കെ.എസ്.ആർ.ടി.സിയിലെ കട ഉടമകൾ; തട്ട് പൊളിച്ചിട്ടും രക്ഷയില്ല

കോട്ടയം:പതിമൂന്ന് മുട്ട,ആരക്കിലോ എത്തപ്പഴം,രണ്ടരക്കിലോ ആപ്പിൾനാല് പാക്കറ്റ് ഈന്തപ്പഴം ( ഫസ്റ്റ് ക്വാളിറ്റി)രണ്ട് പാക്കറ്റ് അച്ചാർകട തുരന്ന തൊരപ്പൻ്റെ മെനുവിൽ വലഞ്ഞിരിക്കുകയാണ് കെ.എസ്.ആർ.ടി.സിയിലെ കടയുടമകൾ. തട്ട് പൊളിച്ച് മേൽക്കൂര മാറ്റിയിട്ടും 'മെനുവിനെ' തകർക്കാനായില്ല. ആ...

Hot Topics

spot_imgspot_img