ചെന്നൈ: തമിഴ് നടൻ ജയം രവിയും ഭാര്യയും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. താൻ വിവാഹ മോചനം നേടുന്നുവെന്ന ജയം രവിയുടെ പ്രഖ്യാപനവും അതിനു പിന്നാലെ ആർതിയുടെ പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഈ...
കൊച്ചി; ബാലയ്ക്കെതിരെ തുറന്ന് സംസാരിച്ച മുൻ ഭാര്യ കൂടിയായ ഗായിക അമൃത സുരേഷിനെതിരെ കടുത്ത സൈബർ ആക്രമണം തുടരുകയാണ്. മകളെ കൊണ്ട് അച്ഛനെതിരെ അമൃത സംസാരിപ്പിച്ചു എന്നാണ് ആക്ഷേപം. അച്ഛനെ കുറിച്ച് ഇല്ലാകഥകൾ പലതും അമൃത പറഞ്ഞ്...
കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയില്‍ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നല്‍കിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയില്‍ ചെയ്തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍...
ആലപ്പുഴ: കായംകുളം ടൗണ്‍ ഗവണ്മെന്റ് യുപി സ്കൂളിലെ ഇരുപതോളം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് കഴിച്ച ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം. കുട്ടികളെ താലൂക്ക് ആശുപത്രിയില്‍...
ബേക്കർ ജംഗ്ഷനിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം : കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ ശക്തി ഹോട്ടലിന് സമീപം ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. എം സി റോഡിലൂടെ നാഗമ്പടം ഭാഗത്തേക്ക്...
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു. ഈ മാസവും ശമ്ബള വിതരണം വൈകുമെന്നാണ് മാനേജ്മെന്റ് ജീവനക്കാരെ അറിയിച്ചത്. മേയ് മാസത്തില്‍ 193 കോടി രൂപ ടിക്കറ്റ് വരുമാനമായി ലഭിച്ചിട്ടും ശമ്പളം...
കൊച്ചി : തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തെ പറ്റി പഠനം നടത്താനൊരുങ്ങി സി.പി.എം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിപ്പിലെ തോൽവി വിലയിരുത്താൻ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നു.
മന്ത്രി പി.രാജീവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്....