[rev_slider alias="inline"]

Main News

Don't Miss

Entertainment

നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ വിവാഹിതയായി

ഗുരുവായൂര്‍: ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി. ഇന്നു പുലര്‍ച്ചെയായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്ത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ്...

മാക്ട ലെജന്‍ഡ് ഓണര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്

മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ലെജന്‍ഡ് ഓണര്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്ന് വർഷത്തിലൊരിക്കല്‍ നല്‍കുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതാണ്.സംവിധായകൻ സിബി...

രോഗത്തിന്റെ മൂന്നാം ഘട്ടത്തിൽ; സ്തനാർബുദം ബാധിച്ച വിവരം വെളിപ്പെടുത്തി നടി ഹിന ഖാൻ

സ്തനാർബുദം ബാധിച്ച വിവരം വെളിപ്പെടുത്തി നടി ഹിന ഖാൻ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഹിന വ്യക്തമാക്കി. ഈ രോഗത്തെ ഞാൻ തീർച്ചയായും അതിജീവിക്കും. ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഈ...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

ഭര്‍ത്താവിന്റെ കൈയും കാലും വെട്ടി, കഞ്ചാവ് കേസില്‍ കുടുക്കണം; ക്വട്ടേഷന്‍ നല്‍കിയ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

നെടുപുഴ: ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ യുവതിയെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി. പ്രമോദിനെതിരെ ക്വട്ടേഷന്‍ നല്‍കിയ നയന (30) യാണ്...

അബുദാബിയില്‍ ക്വാറന്റീന്‍ നിയമം ലംഘിച്ച മലയാളിക്ക് 10 ലക്ഷം രൂപ പിഴ; പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കി

അബുദാബി : ക്വാറന്റീന്‍ നിയമം ലംഘിച്ച മലയാളിക്ക് 10 ലക്ഷം രൂപ പിഴ. അബുദാബിയില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് 50,000 ദിര്‍ഹം (10 ലക്ഷം രൂപ) പിഴ ലഭിച്ചത്. ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ...

എം.ഒ.സി.സി.ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷിക ദിനത്തിൽ ധനസഹായം നൽകി

തിരുവല്ല: മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ( എം.ഒ.സി.സി.ടി ) വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കിഡ്‌നി സംബന്ധമായ രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വപ്ന സജിക്ക് വേണ്ടി സമാഹരിച്ച ധനസഹായം...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്; രണ്ട് മരണം സ്ഥിരീകരിച്ചു; 481 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗബാധിതര്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 447 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ജില്ലയില്‍ ഇന്ന് 481 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 176276...

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്; 101 മരണങ്ങള്‍ സ്ഥരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10.72 ശതമാനം; 12,881 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍...

Hot Topics

spot_imgspot_img