[rev_slider alias="inline"]

Main News

Don't Miss

Entertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ്...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് കോവിഡില്ലാ സാക്ഷ്യപത്രം നിര്‍ബന്ധമാക്കി; ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ബാധകമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബൈ:ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെ പി സി ആര്‍ പരിശോധനയിലെ കൊവിഡില്ലാ സാക്ഷ്യപത്രം കൈയില്‍ കരുതണമെന്നു എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വ്യക്തമാക്കി. ക്യൂ ആര്‍ കോഡുള്ള രേഖയാണ് വേണ്ടത്. ഇന്ത്യക്കു പുറമെ...

ഇന്ത്യ ദക്ഷിണാഫ്രിക്ക് രണ്ടാം ടെസ്റ്റ് ആവേശത്തിലേയ്ക്ക്; ഇന്ത്യയ്ക്ക് വേണ്ടത് എട്ടു വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 122 റൺസ് കൂടി

ജോഹ്നാസ്ബർഗ്: ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ബൗളർമാർ തമ്മിലുള്ള പോരാട്ടവേദിയായി മാറിയ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്. രണ്ടു ദിവസം ബാക്കി നിൽക്കെ ബാറ്റിംങ് ദുഷ്‌കരമായ പിച്ചിൽ സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 122 റൺസാണ്....

നെറ്റിപ്പട്ടം,എംബ്രോയിഡെറി,ആഭരണനിര്‍മ്മാണം; പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പരിശീലനം

പത്തനംതിട്ട: എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ആരംഭിക്കുന്ന നെറ്റിപ്പട്ടം,എംബ്രോയിഡെറി,ആഭരണനിര്‍മ്മാണം എന്നിവയുടെ സൗജന്യ പരിശീലന കോഴ്‌സിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നു.18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍ 0468 2270244,2270243

എൻ സി പി യുടെ കോട്ടയം ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ഉൽഘാടനം ചെയ്തു

കോട്ടയം :എൻ സി പി യുടെ കോട്ടയം ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ലതീകാ സുഭാഷ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വനം വികസന കോർപറേഷൻ...

കോട്ടയം കടുത്തുരുത്തിയിൽ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; മരിച്ചത് കോതനല്ലൂര്‍ സ്വദേശി മനോജ് കുര്യാക്കോസ്

കോട്ടയം : കോട്ടയം കടുത്തുരുത്തിയിൽ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം . കോതനല്ലൂര്‍ പ്ലാച്ചിറയില്‍ മനോജ് കുര്യാക്കോസ് (47) ആണ് മരിച്ചത്.കളത്തൂര്‍ കവലയ്ക്കു സമീപം ചൊവ്വാഴ്ച്ച രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്....

Hot Topics

spot_imgspot_img