[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മാവേലി എക്‌സ്പ്രസിലെ പൊലീസ് മര്‍ദനം; എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ആരോപണവിധേയനായ എ എസ് ഐ. എം സി പ്രമോദിനെയാണ് ഇന്റലിജന്‍സ് എ ഡി ജി പി സസ്‌പെന്‍ഡ് ചെയ്തത്....

വെള്ളൂർ പുതുവൽ കെ ഗോപി

പാമ്പാടി - വെള്ളൂർ: പുതുവൽ കെ ഗോപി(75) നിര്യാതനായി. സംസ്കാരംചൊവ്വാഴ്ച 1 ന് വെള്ളൂർ ഒൻപതാംമൈൽ അഖില കേരള പണ്ഡിതർ മഹാസഭാ ശ്മശാനത്തിൽ പരേതൻ മങ്കൊമ്പ് പുതുവൽ കുടുംബാഗം ആണ് . ഭര്യ...

ശബരിമലയില്‍ നാളത്തെ (04.01.2022) ചടങ്ങുകള്‍ അറിയാം

പത്തനംതിട്ട: ശബരിമലയിലെ നാളത്തെ (04.01.2022) ചടങ്ങുകള്‍. പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. പതിവ് അഭിഷേകം 4.30 മുതല്‍ 11മണി വരെ നെയ്യഭിഷേകം 4.30 ന് …ഗണപതി ഹോമം 7.30 ന് ഉഷപൂജ 9.00am...

പെരിങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം അഡ്വ. മാത്യു. ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: പെരിങ്ങര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 75 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച സ്‌ക്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. മാത്യു. ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു. അഡ്വ. മാത്യു. ടി. തോമസ് എംഎല്‍എയുടെ...

കുട്ടികൾക്കുള്ള വാക്സിനേഷന് തുടക്കമായി ; ആദ്യ ദിവസം ജില്ലയിൽ വാക്സിനെടുത്തത് 1322 പേർ

കോട്ടയം: ജില്ലയിൽ 15 മുതൽ 18 വരെ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. ഇന്ന് മാത്രം ജില്ലയിൽ 1322 പേർ വാക്സിൻ സ്വീകരിച്ചു.കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന വാക്സിനേഷന്റെ ജില്ലാതല...

Hot Topics

spot_imgspot_img