[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

2022 വർഷത്തെ വിവിധ സഹായ വിതരണത്തിന്റെ ഉദ്ഘാടനവും ചികിത്സ ധനസഹായ വിതരണവും; എംഒസിസിറ്റി നടത്തി

തിരുവല്ല : മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്‌റ്റിന്റെ 2022 വർഷത്തെ വിവിധ സഹായ വിതരണത്തിന്റെ ഉദ്ഘാടനവും ചികിത്സ ധനസഹായ വിതരണവും 2022 ജനുവരി രണ്ടാം തീയതി 4 മണിക്ക് കമ്മ്യൂണിറ്റി ഓഫീസിൽ...

അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

മണിമല:മണിമല ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.അൻപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് ഞായറാഴ്ച മണിമല ബസ് സ്റ്റാൻഡിലെ വെയിറ്റിങ് ഷെഡിൽ കണ്ടത്. മണിമല പൊലീസ് സ്ഥലത്തെത്തി...

മറ്റക്കരയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; കാണിക്കവഞ്ചി തകർത്തു; ആംബ്ലിഫയറും പണവും കവർന്നെടുത്തു

മറ്റക്കര: പള്ളിക്കത്തോട് മറ്റക്കരയിൽ വൻ മോഷണം. രണ്ടു ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. അയിരൂർ മഹാദേവക്ഷേത്രത്തിലും കുറ്റിയാനിക്കൽ അയ്യൻ ഭട്ടര് ധർമ്മശാസ്താ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത് . ശനിയാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്. കുറ്റിയാനിക്കൽ ക്ഷേത്രത്തിലെ...

ഏറ്റുമാനൂരിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

ഏറ്റുമാനൂർ: മണർകാട് ബൈപ്പാസിൽ പട്ടിത്താനത്ത് ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കാരാണിയിൽ കൊച്ചീപ്പറമ്പിൽ രാജപ്പന്റെ മകൻ രാഹുൽ രാജപ്പൻ (22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെ  പട്ടിത്താനം...

വ്യാജ വാർത്തയും വിദ്വേഷ പ്രചാരണവും : നവംബറിൽ ഇന്ത്യയിൽ നിരോധിച്ചത് 17 ലക്ഷം വാട്സ്അപ്പ് അക്കൗണ്ടുകൾ

ന്യൂഡൽഹി : രാജ്യത്ത് നവംബറില്‍ മാത്രം 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്‌ആപ്പ്. ഇക്കാലത്ത് 602 പരാതികളാണ് ലഭിച്ചതെന്നും വാട്‌സ്‌ആപ്പ് വ്യക്തമാക്കി. പുതിയ ഐടി നിയമം അനുസരിച്ചാണ്...

Hot Topics

spot_imgspot_img