[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

രാമപുരം എസ്. എച്ച് എൽ. പി സ്കൂളിന് ഇത് അഭിമാനം ; ഹ്രസ്വചിത്രം “ജാഗ്രത” സെപ്റ്റംബർ 24 ന് പുറത്തിറങ്ങും

രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും....

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തലയാഴത്ത് കോൺഗ്രസ് പുതുവത്സരാഘോഷം നടത്തി

തലയാഴം : മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പുതുവത്സരാഘോഷം മുതിർന്ന പാർട്ടി അംഗം രാജപ്പൻ ചിറ്റാത്തറ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രാജീവ് ജി , യു. ബേബി, വിവേക്...

പ്രമുഖ സുവിശേഷകൻ പ്രഫ. എം. വൈ യോഹന്നാന്‍

തിരുവല്ല : പ്രമുഖ സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ. എം. വൈ യോഹന്നാന്‍ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ...

നാല് കഥാപാത്രങ്ങൾ; സസ്‌പെൻസൊരുക്കി ലേവ്യ 20.10 പ്രദർശനത്തിന്

കൊച്ചി: നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്‌പെൻസ് ത്രില്ലർ ചിത്രമായ ലേവ്യ 20.10 പ്രദർശനത്തിനൊരുങ്ങുന്നു. ലൈംലൈറ്റ് ഒ.ടി.ടി ഫ്‌ലാറ്റ് ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ...

മിന്നൽ മുരളി കോട്ടയത്തും ; കുമരകത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ മിന്നൽ മുരളി മോഡൽ ആക്രമണം ; വീട് അടിച്ചു തകർത്ത ശേഷം മിന്നൽ മുരളി ഒറിജിനൽ എന്ന് ചുവരെഴുത്ത്

കുമരകം: കോട്ടയം കുമരകത്തും മിന്നൽ മുരളി ആക്രമണം. അടുത്തിടെ റിലീസായ ടൊവിനോ ചിത്രം മിന്നൽ മുരളിയെ അനുകരിച്ചായിരുന്നു അഞ്ജാത സംഘത്തിന്റെ ആക്രമണമുണ്ടായത്. പുതുവത്സരത്തലേന്ന് കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെയാണ് 'മിന്നല്‍ മുരളി'...

വരിക വാര്‍ത്തിങ്കളേ..! ശ്രദ്ധയമായി ശബരിമല സന്നിധാനത്ത് തിരുവാതിരകളി

പത്തനംതിട്ട: ചിട്ടയനുസരിച്ച് ഗണപതി സ്തുതിയില്‍ തുടങ്ങി പാരമ്പര്യ തിരുവാതിര ശീലുകളായ വന്ദനം, കൂരിരൂട്ടും, കുറത്തിപ്പാട്ട് എന്നിവയിലേക്ക്. ശബരിമലയില്‍ നൃത്താര്‍ച്ചനയുമായി കൊച്ചു കലാകാരികള്‍ എത്തിയത് ഭക്തര്‍ക്ക് സന്തോഷക്കാഴ്ചയായി. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവ കലാ സാംസ്‌കാരിക...

Hot Topics

spot_imgspot_img