[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 10 % കിടക്കകൾ ഒമിക്രോൺ ബാധിതർക്ക്: ജില്ലയിലെ 29 സ്വകാര്യആശുപത്രികൾക്ക് ബാധകം; ജില്ലാ കളക്ടർ ഉത്തരവിറക്കി

കോട്ടയം: ഒമിക്രോൺ രോഗവ്യാപനത്തോടനുബന്ധിച്ച മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ 29 സ്വകാര്യ ആശുപത്രികളിലെ മൊത്തം കിടക്കകളുടെ 10 ശതമാനം ഒമിക്രോൺ ബാധിതരുടെ ചികിത്സയ്ക്കായി നീക്കിവയ്ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ...

മോഹനം, സുന്ദരം ഈ കൂടൊരുക്കിയ കരുതല്‍..! പുതുവത്സരത്തില്‍ മോഹനന് പുതുജീവിതം സമ്മാനിച്ച് വാകത്താനം പഞ്ചായത്ത്

വാകത്താനം: പുതുവര്‍ഷത്തില്‍ മോഹനനും കുടുംബവും ചുവട് വയ്ക്കുന്നത് പുതിയ ജീവിതത്തിലേക്ക് കൂടിയാണ്. ജോലിക്കിടയില്‍ നേരിട്ട അപകടത്തെ തുടര്‍ന്ന് നടുവിന് ക്ഷതംപറ്റി ചികിത്സയില്‍ കഴിയുന്ന വാകത്താനം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ മോഹനന്റെ ജീവിതത്തിന് പുതുനിറം...

പുതുവര്‍ഷം പുതുപ്പള്ളിക്കാര്‍ക്ക് ആശ്വാസക്കാലം; കവലയിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി എല്‍ഡിഎഫ് ഭരണ സമിതി

പുതുപ്പളളി : പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കിത് ആശ്വാസത്തിന്റെ പുതു വര്‍ഷം . വര്‍ഷങ്ങളായി നാടിനെ അലട്ടിയിരുന്ന പുതുപ്പള്ളി കവലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയാണ്. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 5...

കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138,...

കൗമാരക്കാര്‍ക്ക് നാല് ദിവസം വാക്‌സിന്‍; അഞ്ചിന് വാക്‌സിനേന്‍ ഇല്ല; കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ്

തിരുവനന്തപുരം: കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ തീരുമാനം. ഈ മാസം പത്താം തീയതി വരെ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. ഈ മാസം അഞ്ചിന് വാക്സീനേഷന്‍ ഉണ്ടാകില്ല. ജനറല്‍- ജില്ലാ-...

Hot Topics

spot_imgspot_img