[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം കുമരകത്ത് ആളില്ലാത്ത വീടിന്റെ ജനൽച്ചില്ല് അടിച്ചു തകർത്ത് ‘മിന്നൽ മുരളി’; ആക്രമണം സിനിമയെ അനുകരിച്ചാകാമെന്നു പൊലീസ്; തല്ലിത്തകർത്തത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ചില്ല്

കുമരകത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: പുതുവത്സരത്തലേന്ന് കുമരകത്ത് ആളില്ലാത്ത വീടിന്റെ ജനൽചില്ല് അടിച്ച് തകർത്ത് സാമൂഹ്യ വിരുദ്ധ സംഘം. ജനൽചിൽ തല്ലിത്തകർത്ത ശേഷം മിന്നൽ മുരളി എന്ന് ഭിത്തിയിൽ എഴുതിയും വച്ചിട്ടുണ്ട്....

പാമ്പാടി ഇടമുറി – കളപുരയ്‌ക്കൽ റോഡിന്റെ ഉദ്ഘാടനം നടന്നു

പാമ്പാടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി പാമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് -8 ൽ പണി പൂർത്തീകരിച്ച ഇടമുറി - കളപുരയ്‌ക്കൽ റോഡിന്റെ ഉത്ഘാടനം നടന്നു. 5 ലക്ഷം രൂപ ചെലവഴിച്ച്...

പരിക്ക് രോഹിത് ഇല്ല ; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിൽ രാഹുൽ നായകൻ ; ബൂംറ ഉപനായകൻ

മുംബൈ :  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. കെ.എല്‍.രാഹുല്‍ ആണ് ക്യാപ്റ്റന്‍. പരുക്കിനെ തുടര്‍ന്ന് നായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രാഹുലിനെ നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്....

നൂറ്റിമുപ്പത് പവനും പത്ത് ലക്ഷം രൂപയും വാങ്ങിയിട്ടും ആര്‍ത്തി അടങ്ങിയില്ല; പത്തനംതിട്ട അഴൂരില്‍ യുവതിക്ക് നേരിടേണ്ടി വന്നത് കൊടുംപീഡനങ്ങള്‍; മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനും കുടുംബവും തുലച്ചത് ഗവേഷകയുടെ ജീവിതം

പത്തനംതിട്ട: ഗാര്‍ഹിക- സ്ത്രീധനപീഡനങ്ങള്‍ പുതുവര്‍ഷത്തിലും തുടര്‍ക്കഥയാകുന്നു. അഴൂരില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ശാരീരിക- മാനസിക പീഡനങ്ങള്‍ക്ക് ഇരയായത് ഗവേഷകയായ യുവതിയാണ്. 2019 ജൂണിലായിരുന്നു യുവതിയും പത്തനംതിട്ട അഴൂര്‍ ഇരട്ടപ്പുളിക്കല്‍ നിഖില്‍ നിവാസില്‍ നിഖില്‍ ജേക്കബും...

പുതുവര്‍ഷത്തില്‍ റിക്കാര്‍ഡ് മദ്യവില്‍പ്പന; മുന്നില്‍ തിരുവനന്തപുരം

തിരുവനന്തപുരം : പുതുവര്‍ഷം ആഘോഷിക്കാന്‍ മലയാളി മദ്യം വാങ്ങിയത് 82.26 കോടി രൂപയ്ക്ക്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലറ്റിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്. ഒരു...

Hot Topics

spot_imgspot_img