[rev_slider alias="inline"]

Main News

Don't Miss

Entertainment

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

പി.എഫ്.ഐ ഇപ്പോൾ കറക്ടായി; മട്ടാഞ്ചേരി മാഫിയ സത്യമായി; ആഷിഖ് അബുവിനെയും സംഘത്തെയും കടന്നാക്രമിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം : ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പുതുവർഷം ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് സ്വപ്ന തുല്യമായ ആവേശക്കാലം ; വിരമിച്ച ലോക ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന റോഡ് സേഫ്റ്റി ടി 20 മാമാങ്കത്തിന് ഫെബ്രുവരിയിൽ തുടക്കമാകും

മുംബൈ: പുതു വർഷം ക്രിക്കറ്റ് ആരാധകർക്ക് ആവേശക്കാലം .ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇതിഹാസ താരങ്ങള്‍ അണിനിരന്ന റോഡ് സേഫ്റ്റ് ലോക ടി20 സീരീസിന്റെ രണ്ടാം സീസണ്‍ വരുന്നു. കഴിഞ്ഞ വര്‍ഷവും ഈ...

ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ഇത് അഭിമാന നിമിഷം ; ഐ.​സി.​സി വ​നി​ത ട്വ​ന്‍റി20 താ​ര പു​ര​സ്കാ​ര​ പട്ടികയിൽ ഇന്ത്യയുടെ സ്മൃതി മന്ദാനയും

ദു​ബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ഇത് അഭി മാന നിമിഷം .2021ലെ ​ഐ.​സി.​സി വ​നി​ത ട്വ​ന്‍റി20 താ​ര പു​ര​സ്കാ​ര​ത്തി​ന്​ നി​​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​വ​രി​ല്‍ ഇ​ന്ത്യ​യു​ടെ റ​ണ്‍ മെ​ഷീ​ന്‍ സ്മൃ​തി മ​ന്ദന​യും ഉപ്പെട്ടു. ഇം​ഗ്ല​ണ്ടി‍ന്റെ ടാ​മി ബ്യൂ​മൗ​ണ്ട്,...

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകം ; എസ്‌ഡിപിഐ പ്രവർത്തകൻ അറസ്‌റ്റിൽ

ആലപ്പുഴ : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എസ്‌ഡിപിഐ പ്രവർത്തകൻ അറസ്‌റ്റിൽ. എസ്‌‌ഡിപിഐ  ആലപ്പുഴ ഏരിയ സെക്രട്ടറി ആലപ്പുഴ വെള്ളക്കിണർ വാർഡ്‌ കണിയാംപറമ്പ് ഡിമാസ്...

കൊല്ലില്ല, സർവം നിയന്ത്രിക്കും; തലച്ചോർ വരെ നിയന്ത്രിക്കാൻ സാധിക്കുന്ന ആയുധവുമായി ചൈന എത്തുന്നു; ഇനി ലോകം ചൈനയെ കൂടുതൽ ഭയപ്പെടണം

ബെയ്ചിംങ്: എതിരാളികളെ കൊല്ലുന്നതിനുപകരം അവരെ തളർത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന 'മസ്തിഷ്‌ക നിയന്ത്രണ ആയുധം' ചൈന വികസിപ്പിക്കുന്നതായി യുഎസ് . 'മസ്തിഷ്‌ക നിയന്ത്രണ ആയുധങ്ങൾ' ഉൾപ്പെടെ സായുധ സേനയെ പിന്തുണയ്ക്കാൻ 'ബയോടെക്നോളജി' ഉപയോഗിക്കുന്നതിന് ചൈനയുടെ...

എന്തിന് ഉർവശിയെക്കെട്ടി; വിവാഹ ബന്ധം വേർപ്പെടുത്താൻ കാരണം എന്ത്; തുറന്നു പറഞ്ഞ് മനോജ് കെ.ജയൻ

കൊച്ചി: മലയാളികളുടെ പ്രിയ താരം മനോജ് കെ.ജയൻ നിരവധി സിനിമകളിൽ മികച്ച വേഷയങ്ങൾ അഭിനയിച്ചിട്ടുണ്ട്. സിനിമാ താരം ഉർവശിയുമായുള്ള വിവാഹവും, ഇരുവരുടെയും വിവാഹ മോചനവും വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ താരം...

Hot Topics

spot_imgspot_img