[rev_slider alias="inline"]

Main News

Don't Miss

Entertainment

പി.എഫ്.ഐ ഇപ്പോൾ കറക്ടായി; മട്ടാഞ്ചേരി മാഫിയ സത്യമായി; ആഷിഖ് അബുവിനെയും സംഘത്തെയും കടന്നാക്രമിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം : ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ...

മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു; ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും; കുഞ്ചാക്കോ ബോബനും ചിത്രത്തിൽ

കൊച്ചി: മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഹഫദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. ശ്രീലങ്കയിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നതിന്റെ നടപടികൾ തുടങ്ങി. സുരേഷ് ഗോപിയും ചിത്രത്തിന്റെ ഭാഗമായേക്കും....

ലൈംഗികാതിക്രമ കേസ്; സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്ത് പൊലീസ്; മൊഴിയെടുപ്പ് തുടരും

കൊല്ലം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് മൊഴി രേഖപ്പെടുത്തുന്നത്. യുവ കഥാകൃത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വി.കെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ദിവസം കൂടി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ലഹരിയ്ക്കും ഗുണ്ടകൾക്കും വെവ്വേറെ സ്ക്വാഡ് : അക്രമം കാട്ടിയാൽ ഇടിയും കേസും പാഴ്സൽ : ജില്ലകളിൽ അക്രമികൾക്കെതിരെ കർശന നടപടിയുമായി പൊലീസ്

കൊച്ചി : ലഹരി മാഫിയയെയും ഗുണ്ടാ സംഘങ്ങളെയും അമർച്ച ചെയ്യാൻ ജില്ലകളിൽ രണ്ട് സ്ക്വാഡുമായി പൊലീസ്.ഗുണ്ടാ സംഘങ്ങളെയും സ്വര്‍ണക്കടത്ത് മണ്ണ്, മയക്ക് മരുന്ന് മാഫിയകളെയും അമര്‍ച്ച ചെയ്യാനായാണ് എല്ലാ പൊലീസ് ജില്ലകളിലും രണ്ട്...

തല്ല് കൊണ്ടാലും , വണ്ടി കത്തിച്ചാലും കുഴപ്പമില്ല: പൊലീസിന് ‘അതിഥി’ കളുമായി ഊഷ്മള ബന്ധം ഉണ്ടാകണം ! എഡിജിപിയുടെ സർക്കുലർ പൊലീസിന്റെ മനോവീര്യം വീണ്ടും തകർക്കുന്നു

ആലുവ : ക്രിസ്മസ് ദിനത്തിൽ പൊലീസിന്റെ തലയ്ക്ക് മുകളിൽ കയറി നിന്ന് താണ്ഡവമാടുകയും , ജീപ്പ് കത്തിക്കുകയും ചെയ്ത പ്രതികളുമായി ഊഷ്മള ബന്ധം ഉണ്ടാകണമെന്ന് സംസ്ഥാനത്തെ പൊലീസ് ഉന്നതന്റെ സർക്കുലർ. തല്ലും ചവിട്ടും...

കൊവിഡ് ചികിത്സയ്ക്ക് ഗുളിക: നിയന്ത്രിത ഉപയോഗത്തിന് രാജ്യത്ത് അനുമതിയായി

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോള്‍നുപിറവിറിന് രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.അടിയന്തര ഘട്ടങ്ങളില്‍ മെര്‍ക്ക് കമ്പനിയുടെ ഗുളിക മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ്...

ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; ആദ്യ ടെസ്റ്റിൽ 130 റണ്ണിന്റെ ലീഡുമായി ഇന്ത്യ മുന്നിൽ

സെഞ്ച്വറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്. ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട ഇന്ത്യ് 130 റൺസ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. ഇന്ത്യയുടെ 327 റൺസ് പിന്തുടർന്ന ആതിഥേയർ 197 ന്...

ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി കേരള എൻ. ജി.ഒ അസോസിയേഷൻ

കോട്ടയം: ലീവ് സറണ്ടർ, ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകുല്യങ്ങൾ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ. ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി പ്രതിഷേധ...

Hot Topics

spot_imgspot_img