[rev_slider alias="inline"]

Main News

Don't Miss

Entertainment

“അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന തീയതിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കാം; എല്ലാം വഴിയെ മനസ്സിലാകും”; ജയസൂര്യ

കൊച്ചി: തനിക്കെതിരെ നടി നല്‍കിയ പീഡന പരാതിയില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ നടന്‍ ജയസൂര്യ. അഭിഭാഷകന്‍ നിര്‍ദേശിക്കുന്ന ദിവസം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും എല്ലാം വഴിയെ മനസ്സിലാകുമെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍...

ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി; “കങ്കുവ” റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് ചിത്രം വേട്ടൈയനുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാന്‍‌ പിന്നീട് റിലീസ് നീട്ടി. എന്നാല്‍ കങ്കുവ എന്ന് കാണാന്‍ പറ്റുമെന്ന സൂര്യ ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ആദ്യം പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് ഒരു...

“ഒന്നുമല്ലാതായി തീര്‍ന്നത് നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനം”; നിരാശ പങ്കു വെച്ച് ലോകേഷ് കനകരാജ്

ചെന്നൈ: തമിഴ് സിനിമയിലെ യുവ സംവിധായകരില്‍ ഏറ്റവും സക്സസ് റേറ്റ് ഉള്ളവരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. അതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രം എന്നത് പ്രേക്ഷകരില്‍ എപ്പോഴും കാത്തിരിപ്പേറ്റുന്ന ഒന്നാണ്. എന്നാല്‍ ഈ വലിയ ഹൈപ്പ് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കുരുമ്പന്‍മൂഴിയില്‍ പാലങ്ങള്‍ പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

കോന്നി : കുരുമ്പന്‍മൂഴിയില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ പാലങ്ങള്‍ പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ശനിയാഴ്ച ഉണ്ടായ കനത്ത മഴയില്‍ കുരുമ്പന്‍മൂഴി...

വിവിധ ഒഴിവുകളിലേക്ക് അവസരം; അഭിമുഖം ഈ മാസം 27ന് നടക്കും

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്കുള്ള നാനൂറില്‍പരം വിവിധ ഒഴിവുകളിലേക്ക് ഈ മാസം 27ന് കോട്ടയത്ത് അഭിമുഖം നടക്കും. കാഷ്യര്‍, സെയില്‍സ്മാന്‍, സെയില്‍സ് ഗേള്‍സ്, സൂപ്പര്‍വൈസര്‍,...

പ്രമാടം പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പ്രമാടം: ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ദിവസ വേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. പ്രായം 2021 ജനുവരി ഒന്നിന് 18നും 30മധ്യേ. പട്ടിക ജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക്...

ഭാഗ്യം , ഇന്ന് പെട്രോൾ വില കൂടിയില്ല ! ഇന്ധനവിലയിൽ ഇന്ന് വർധനവില്ല; പത്തനംതിട്ടയിൽ നൂറ് കടന്ന് പെട്രോളും ഡീസലും

കൊച്ചി : തുടർച്ചയായി അഞ്ച് ദിവസത്തെ ഇന്ധനവില വർധനക്കു ശേഷം ഇന്ന് ആശ്വാസം. പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ പെട്രോൾ വില 6.17 രൂപയും ഡീസൽ വില...

ആറ് മാസത്തെ ഇടവേള കഴിഞ്ഞു: സംസ്ഥാനത്ത് തീയറ്ററുകൾ ഇന്ന് തുറക്കും

കൊച്ചി : സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ള്‍ ഇ​ന്നു തു​റ​ക്കും. ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​ത്. ര​ണ്ടു ഡോ​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച 50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്കു മാ​ത്ര​മാ​കും പ്ര​വേ​ശ​നം. ബു​ധ​നാ​ഴ്ച മു​ത​ലെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക​യു​ള്ളു. ജ​യിം​സ്...

Hot Topics

spot_imgspot_img