ആയിരത്തൊന്ന് നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന, ആസിഫ് നായകനായ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. യുഎഇ,...
ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു. നയൻതാരയുടെ ഡോക്യുമെന്‍റററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാണ് പരാതി. ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി...
ചെന്നൈ : നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെട്ട് ആരാധകർ. കഴിഞ്ഞ ദിവസം മദഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവെക്കുന്നത്.
സിനിമയുടെ പ്രീ...
ഏറ്റുമാനൂര്‍: വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 25 ഓളം പ്രവര്‍ത്തകര്‍ ഏറ്റുമാനൂരില്‍ എന്‍.സി.പി യില്‍ ചേര്‍ന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എത്തിയ പ്രവര്‍ത്തകരെ എന്‍.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു....
പത്തനംതിട്ട : കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സംസ്ഥാന ചർച്ച ചെയ്യുന്നത് മോൻസൺ മാവുങ്കൽ എന്ന തട്ടിപ്പുകാരനെപ്പറ്റിയാണ്. പുരാവസ്തുക്കൾ ഉപയോഗിച്ചുള്ള മോൻസണിന്റെ തട്ടിപ്പ് സോഷ്യൽ മീഡിയയിൽ സജീവ ട്രോളുകൾക്ക് ഇടയാക്കുകയും ചെയ്തു. ഇതിനിടെയാണ് ഇപ്പോൾ...
മാവേലിക്കര: ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവേലിക്കര ടൗണില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സി.പി.ഐ മാവേലിക്കര മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
എ.ഐ.വൈ.എഫ്...
കോഴഞ്ചേരി: ജില്ലാ ആശുപത്രിക്ക് 20 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി നബാഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനമായ നാഫിന്‍സ്. മാനേജിങ് ഡയറക്ടര്‍ ജിജി മാമ്മനില്‍നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ്...
കോട്ടയം: ലോകമാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സൈക്കോതെറാപ്പി, കൗണ്‍സിലിംങ്, യോഗാ എന്നിവ സംഘടിപ്പിക്കുന്നു. മാനസിക സമ്മര്‍ദം, പിരിമുറുക്കം, ഡിപ്രഷന്‍ മറ്റ് മാനസിക ബുദ്ധിമുട്ടുകള്‍...