ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...
കോട്ടയം: നായകനേക്കാൾ അതിഭീകര ബിൽഡ് അപ്പ് ലഭിച്ച വില്ലനോ…! നായകന്മാർക്ക് ഒന്നും രണ്ടും ഇൻട്രോയും വൻ ബിൽഡപ്പും ലഭിക്കുന്ന കാലത്ത് ഒരു സിനിമയുടെ ഇൻട്രോ നിറയെ വില്ലന്‍ ബിൽഡപ്പ്. അതും പൊലീസുകാർ മുതൽ നാട്ടിലെ പട്ടിയും പൂച്ചയും...
തിരുവനന്തപുരം: നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.സംസ്കാരം നാളെ. കെ.മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹൻരാജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയ്ക്ക് തുടക്കമായി. ചടങ്ങിൽ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി. കമൽഹാസൻ മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയവരുടേയും സാന്നിധ്യം ഉണ്ടായിരുന്നു.
മുഖ്യമന്ത്രി...
തെഗ്നോപാൽ: മണിപ്പൂരിലെ വീണ്ടും വെടിവെയ്പ്പ്. തെഗ്നോപാൽ മേഖലയിൽ സുരക്ഷയൊരുക്കാൻ പോയ പൊലീസ് സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. തെഗ്നോപാലിലെ മൊറേയില്‍ ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അക്രമികൾ...
മൂന്നാർ : മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്ന് ഹൈക്കോടതി. കൃഷി സംരക്ഷിക്കണമെന്നും കോടതി നിർദേശം നൽകി.
കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ പാലിക്കേണ്ട ചില നിർദ്ദേശങ്ങളാണ് കോടതി നൽകിയിരിക്കുന്നത്. വാണിജ്യ കെട്ടിടങ്ങളും...
സ്പോർട്സ് ഡെസ്ക്ക് : മുഹമ്മദ് സിറാജിന്റെ ഇന്ത്യൻ ടീമിലെ റോള്‍ മുഹമ്മദ് ഷമി ഏറ്റെടുത്തു കഴിഞ്ഞു എന്ന് മുൻ ഓസ്ട്രേലിയൻ ഓള്‍റൗണ്ടര്‍ ഷെയ്ൻ വാട്സണ്.സിറാജിനെ ഷമി ഓവര്‍ ടേക് ചെയ്തു കഴിഞ്ഞു എന്നും...
പാലാ : പ്രഭാത സവാരിക്ക് ഇറങ്ങിയ യുവാവിന് ലോറി ഇടിച്ചു പരിക്ക്. പരിക്കേറ്റ യുവാവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12- ആം മൈൽ സ്വദേശി അനീഷ് സന്തോഷി(22)നാണ് വീടിനു സമീപത്തു...