[rev_slider alias="inline"]

Main News

Don't Miss

Entertainment

വേട്ടയാനിൽ 125 കോടി രജനീകാന്തിന് പ്രതിഫലം : മഞ്ജുവിനും ഫഹദിനും ലഭിക്കുക കോടികൾ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...

നായകനേക്കാൾ അതിഭീകര ബിൽഡപ്പ്..! ശുദ്ധനായ നായകനു മുന്നിൽ ക്രൂരനായ വില്ലൻ; ലോഹിത ദാസിന്റെ തൂലികയിൽ വിരിഞ്ഞ ‘ക്രൂരനായ ഗുണ്ട’ കഥാവശേഷനാകുമ്പോൾ; കീരിക്കാടനെന്ന പേരിനൊപ്പം അനശ്വരനായി മോഹൻ രാജും

കോട്ടയം: നായകനേക്കാൾ അതിഭീകര ബിൽഡ് അപ്പ് ലഭിച്ച വില്ലനോ…! നായകന്മാർക്ക് ഒന്നും രണ്ടും ഇൻട്രോയും വൻ ബിൽഡപ്പും ലഭിക്കുന്ന കാലത്ത് ഒരു സിനിമയുടെ ഇൻട്രോ നിറയെ വില്ലന് ബിൽഡപ്പ്. അതും പൊലീസുകാർ മുതൽ നാട്ടിലെ പട്ടിയും പൂച്ചയും...

അനശ്വരനായി കീരിക്കാടൻ..! നടൻ മോഹൻ രാജ് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.സംസ്‌കാരം നാളെ. കെ.മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹൻരാജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സെമിയിലേക്ക് പറന്നുയരാൻ കിവികൾ ; ചിറകരിയാൻ ദക്ഷിണാഫ്രിക്ക ; ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടം 

പൂനെ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക പോരാട്ടം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂനെയിലാണ് മത്സരം.ഇന്ന് ജയിച്ചാല്‍ പ്രോട്ടീസ് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് ഉയരും. അതേസമയം സെമി സാധ്യതകള്‍ സങ്കീര്‍ണമാകാതിരിക്കാന്‍...

“കരുത്തായത് കുടുംബത്തിന്റെ പിന്തുണയും ശക്തിയും”; അർബുദത്തെ തോൽപ്പിച്ച അനുഭവം പങ്കുവെച്ച് നിഷ ജോസ് കെ മാണി

കോട്ടയം: തന്റെ ജീവിതത്തിലെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തെ ധൈര്യത്തോടെ മറികടന്ന അനുഭവം പങ്കുവെയ്ക്കുകയാണ് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. കുടുംബത്തിന്റെ പിന്തുണയും ശക്തിയും അർബുദത്തെ പ്രതിരോധിക്കാനുള്ള...

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് അഭിമാന നിമിഷം ; സാഹിത്യ നഗരമായി കോഴിക്കോട് ; യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം

കോഴിക്കോട് : കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് അഭിമാനമായി കോഴിക്കോട് ജില്ല. ജില്ല ഇനി മുതൽ സാഹിത്യ നഗരമായി അറിയപ്പെടും. യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ...

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന്  നാളെ മുതല്‍ നിക്ഷേപങ്ങള്‍ തിരികെ നല്‍കും ; തിരികെ നൽകുക കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ

ന്യൂസ് ഡെസ്ക് : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന്  നാളെ മുതല്‍ നിക്ഷേപങ്ങള്‍ തിരികെ നല്‍കും. 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളാണ് പിന്‍വലിക്കാനാവുക. 50,000...

സീറ്റ് ബെൽറ്റ് മുഖ്യം ഡ്രൈവറേ ! ഹെവി വാഹനങ്ങളിൽ  ഇന്ന് മുതല്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇന്ന് മുതല്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം. സംസ്ഥാനത്ത് 5200 കെഎസ്‌ആര്‍ടിസി ബസുകളില്‍ സീറ്റ്ബെല്‍റ്റ് ഘടിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് മുതല്‍...

Hot Topics

spot_imgspot_img