[rev_slider alias="inline"]

Main News

Don't Miss

Entertainment

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ കേസ്; നടിക്കും അഭിഭാഷകനുമെതിരെ കേസ് എടുത്ത് പൊലീസ് ; ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ്...

വേട്ടയാനിൽ 125 കോടി രജനീകാന്തിന് പ്രതിഫലം : മഞ്ജുവിനും ഫഹദിനും ലഭിക്കുക കോടികൾ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...

നായകനേക്കാൾ അതിഭീകര ബിൽഡപ്പ്..! ശുദ്ധനായ നായകനു മുന്നിൽ ക്രൂരനായ വില്ലൻ; ലോഹിത ദാസിന്റെ തൂലികയിൽ വിരിഞ്ഞ ‘ക്രൂരനായ ഗുണ്ട’ കഥാവശേഷനാകുമ്പോൾ; കീരിക്കാടനെന്ന പേരിനൊപ്പം അനശ്വരനായി മോഹൻ രാജും

കോട്ടയം: നായകനേക്കാൾ അതിഭീകര ബിൽഡ് അപ്പ് ലഭിച്ച വില്ലനോ…! നായകന്മാർക്ക് ഒന്നും രണ്ടും ഇൻട്രോയും വൻ ബിൽഡപ്പും ലഭിക്കുന്ന കാലത്ത് ഒരു സിനിമയുടെ ഇൻട്രോ നിറയെ വില്ലന് ബിൽഡപ്പ്. അതും പൊലീസുകാർ മുതൽ നാട്ടിലെ പട്ടിയും പൂച്ചയും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

“കരുത്തായത് കുടുംബത്തിന്റെ പിന്തുണയും ശക്തിയും”; അർബുദത്തെ തോൽപ്പിച്ച അനുഭവം പങ്കുവെച്ച് നിഷ ജോസ് കെ മാണി

കോട്ടയം: തന്റെ ജീവിതത്തിലെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തെ ധൈര്യത്തോടെ മറികടന്ന അനുഭവം പങ്കുവെയ്ക്കുകയാണ് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. കുടുംബത്തിന്റെ പിന്തുണയും ശക്തിയും അർബുദത്തെ പ്രതിരോധിക്കാനുള്ള...

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് അഭിമാന നിമിഷം ; സാഹിത്യ നഗരമായി കോഴിക്കോട് ; യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം

കോഴിക്കോട് : കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് അഭിമാനമായി കോഴിക്കോട് ജില്ല. ജില്ല ഇനി മുതൽ സാഹിത്യ നഗരമായി അറിയപ്പെടും. യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ...

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന്  നാളെ മുതല്‍ നിക്ഷേപങ്ങള്‍ തിരികെ നല്‍കും ; തിരികെ നൽകുക കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ

ന്യൂസ് ഡെസ്ക് : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന്  നാളെ മുതല്‍ നിക്ഷേപങ്ങള്‍ തിരികെ നല്‍കും. 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളാണ് പിന്‍വലിക്കാനാവുക. 50,000...

സീറ്റ് ബെൽറ്റ് മുഖ്യം ഡ്രൈവറേ ! ഹെവി വാഹനങ്ങളിൽ  ഇന്ന് മുതല്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇന്ന് മുതല്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം. സംസ്ഥാനത്ത് 5200 കെഎസ്‌ആര്‍ടിസി ബസുകളില്‍ സീറ്റ്ബെല്‍റ്റ് ഘടിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് മുതല്‍...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 50 പ്രതികൾ ; നടന്നത് 180 കോടിയുടെ കള്ളപ്പണ ഇടപാട്; ആദ്യഘട്ട കുറ്റപത്രം ഇഡി ഇന്ന് സമര്‍പ്പിക്കും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ആദ്യഘട്ട കുറ്റപത്രം ഇഡി ഇന്ന് സമര്‍പ്പിക്കും. 12,000 പേജുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കുക. 50 പ്രതികളെ ഉള്‍പ്പെടുത്തിയാണ്...

Hot Topics

spot_imgspot_img