Main News
Don't Miss
Entertainment
Cinema
അമ്മ ചലച്ചിത്ര സംഘടനയിലെ തർക്കങ്ങൾക്ക് സർക്കാർ ഇടപെടുത്തില്ല : മന്ത്രി പി സി വിഷ്‌ണുനാഥ്
ആലപ്പുഴ: അമ്മ ചലച്ചിത്ര സംഘടനയിലെ ഇപ്പോഴത്തെ തർക്കങ്ങളിൽ സർക്കാർ ഇടപെടൽ നടത്തി ല്ലെന്ന് സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് അമ്പലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമ്മ എന്ന സംഘടനയിലെ തർക്കങ്ങൾ അവരുടെ ആഭ്യന്തര കാര്യമാണ്. അതിൽ സർക്കാർ ഇടപെടേണ്ട...
Cinema
അമ്മ പിരിച്ചുവിടണമെന്ന് ജി.സുധാകരൻ എംഎൽഎ ; ആ സംഘടനയുടെ ഒരാവശ്യം സമൂഹത്തിനില്ലെന്നും വിമർശനം
താരസംഘടനയായ 'അമ്മ' പിരിച്ചുവിടണമെന്ന് ജി. സുധാകരൻ എം.എല്‍.എ. 'അമ്മ' എന്ന സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല. അപമാനമാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഇറങ്ങണം. സിനിമ മേഖലയില്‍ മോശം ഗ്രൂപ്പിസം നടക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. പൊതുവേദിയിലാണ്...
Cinema
ഫൗണ്ട് ഫൂട്ടേജ് സോഷ്യൽ സറ്റയർ ചിത്രം റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ. ജൂലായ് 19 ന് റിലീസ്.
മലയാള സിനിമാ ലോകത്തിന് അഭിമാനമായി മാറിയ പരീക്ഷണാത്മക ചിത്രം 'റോട്ടൻ സൊസൈറ്റി' (Rotten Society) ആഗോളതലത്തിൽ അപൂർവ്വ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ (150 അവാർഡുകൾ...
Politics
Religion
Sports
Latest Articles
General News
യെമന് സൗദി അറേബ്യയുടെ സഹായം; നൽകിയത് 50 കോടി ഡോളർ
റിയാദ്: ആഭ്യന്തര സംഘർഷങ്ങളുടെ കെടുതി അനുഭവിക്കുന്ന യെമന് 500 ദശലക്ഷം (50 കോടി) ഡോളർ കൂടി സഹായമായി നൽകി സൗദി അറേബ്യ. യെമൻ ഗവൺമെൻറിന്‍റെ ബജറ്റ് ശക്തിപ്പെടുത്തുന്നതിനും യെമൻ സെൻട്രൽ ബാങ്കിനെ പിന്തുണയ്ക്കുന്നതിനുമാണിത്....
News
പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ല; സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോച്ച് ഗൗതം ഗംഭീര്‍
സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോച്ച് ഗൗതം ഗംഭീര്‍. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് ഗൗതം ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യൻ...
News
സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് നാട്ടില്‍ നിന്നും മാറി നിന്നത്; കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു
കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് നാട്ടില്‍ നിന്നും മാറി നിന്നതെന്ന് സൈനികൻ വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. മുംബൈയിലും ബംഗളുരുവിലും ഒറ്റക്കായിരുന്നു താമസിച്ചത്. മുംബൈയിലും...
General News
“താനിട്ടത് പാ൪ട്ടിയെ വിമ൪ശിച്ചുള്ള കുറിപ്പല്ല; അത് പുതുവത്സരത്തിന് കൊടുത്ത മെസേജ് മാത്രം”; വിശദീകരണവുമായി പി.കെ ശശി
തിരുവനന്തപുരം : സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനം ഉയര്‍ത്തിയ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരണവുമായി പികെ ശശി. താനിട്ടത് പാ൪ട്ടിയെ വിമ൪ശിച്ചുള്ള കുറിപ്പല്ലെന്ന് പികെ ശശി പറഞ്ഞു. പുതുവത്സരത്തിന് ഞാൻ കൊടുത്ത ഒരു മെസേജ്...
Kottayam
വിലവർധനവോടെ പുതുവർഷത്തിന് തുടക്കം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 40 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 40 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7150സ്വർണം പവന് - 57200

