[rev_slider alias="inline"]

Main News

Don't Miss

Entertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ്...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ സ്വാമിപാദപുരസ്കാരം കെ.ജി.ജയന് ; 18,018/- രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം

കോട്ടയം : അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ഈ വർഷത്തെ സ്വാമിപാദപുരസ്കാരത്തിന് സുപ്രസിദ്ധ ഭക്തിഗായകൻ .കെ.ജി.ജയൻ (ജയവിജയ) അർഹനായി. ഭക്തിപ്രചാരണ രംഗത്ത് അമൂല്യ സംഭാവന നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോട്ടയം അയ്യപ്പസേവാസംഘം സ്വാമിപാദപുരസ്കാരം...

താഴത്തങ്ങാടി ഇരട്ടക്കൊലക്കേസിൽ പ്രതി ബിലാൽ ജയിൽ മോചിതനാകുന്നു : പുറത്തിറങ്ങുന്നത് ജാമ്യം ലഭിച്ച് ഒരു വർഷത്തിനുശേഷം

കോട്ടയം: താഴത്തങ്ങാടി ഇരട്ടകൊലപാകതക്കേസിൽ പ്രതി ബിലാൽ ജയിൽ മോചിതനാകുന്നു. ജാമ്യം അനുവദിക്കപ്പെട്ട ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ബിലാൽ പുറത്തിറങ്ങുന്നത്. താഴത്തങ്ങാടി ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറപ്പാടം വേളൂർ...

കോട്ടയം കോടിമത കൊണ്ടോടി പെട്രോൾ പമ്പിനു മുന്നിൽ ഓട്ടോ റിക്ഷ തല കീഴായി മറിഞ്ഞ് തീ കത്തി :  അപകടം ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനിടെ : ഒഴിവായത് വൻ ദുരന്തം

കോട്ടയം : കോടിമത  കൊണ്ടോടി പെട്രോൾ പമ്പിനു മുൻപിൽ ഓട്ടോ റിക്ഷ  തലകീഴായ്  മറിഞ്ഞു തീകത്തി. പമ്പിൽ ടാങ്കർ ലോറിയിൽ നിന്നും ഇന്ധനം  നിറച്ചുകൊണ്ടിരുന്ന സമയത്താണ് ഓട്ടോ മറിഞ്ഞു തീ  കത്തിയത്. ഉടൻ...

തൃശ്ശൂരിൽ കാർ ബസ്സിൽ ഇടിച്ചു കയറി നാല് പേർ മരിച്ചു ; മരിച്ചവർ ഒരേ കുടുംബത്തിൽ ഉള്ളവർ എന്ന് സൂചന

തൃശ്ശൂർ: തൃശ്ശൂരിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. തൃശ്ശൂർ എറവ് സ്കൂളിന് സമീപമാണ് അപകടം. കാഞ്ഞാണിയിൽനിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന കാറും വാടാനപ്പള്ളി...

പുതുവർഷം സ്ത്രീകൾക്കായി സൗജന്യ ക്യാമ്പുമായി കിംസ്

കോട്ടയം : കിംസ് ആശുപത്രിയിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി സൗജന്യ സ്ത്രീ രോഗ നിർണയ ക്യാമ്പ് 27മുതൽ 31 വരെ രാവിലെ 10മുതൽ മൂന്ന് വരെ നടക്കും.ക്യാമ്പിൽ കിംസ് ആശുപത്രിയിലെ ഗൈനക്കോളജി...

Hot Topics

spot_imgspot_img