[rev_slider alias="inline"]

Main News

Don't Miss

Entertainment

പി.എഫ്.ഐ ഇപ്പോൾ കറക്ടായി; മട്ടാഞ്ചേരി മാഫിയ സത്യമായി; ആഷിഖ് അബുവിനെയും സംഘത്തെയും കടന്നാക്രമിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം : ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ...

മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു; ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും; കുഞ്ചാക്കോ ബോബനും ചിത്രത്തിൽ

കൊച്ചി: മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഹഫദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. ശ്രീലങ്കയിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നതിന്റെ നടപടികൾ തുടങ്ങി. സുരേഷ് ഗോപിയും ചിത്രത്തിന്റെ ഭാഗമായേക്കും....

ലൈംഗികാതിക്രമ കേസ്; സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്ത് പൊലീസ്; മൊഴിയെടുപ്പ് തുടരും

കൊല്ലം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് മൊഴി രേഖപ്പെടുത്തുന്നത്. യുവ കഥാകൃത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വി.കെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ദിവസം കൂടി...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

18 വയസ്സില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്യം നല്‍കുന്നത് നല്ലതല്ലെന്ന് ആരോഗ്യസര്‍വകലാശാല

കൊച്ചി: മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്ന് ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ. 18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണ്ണമാകുകയുള്ളൂവെന്നും...

ഹരിപ്പാട് സ്വദേശിയായ ജവാൻ ബംഗളൂരുവിൽ പാൻക്രിയാസ് രോഗബാധയെ തുടർന്ന് അന്തരിച്ചു

ഹരിപ്പാട് : പാൻക്രിയാസ് രോഗബാധയെ തുടർന്ന് ബംഗളുരുവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ജവാൻ അന്തരിച്ചു. ഹരിപ്പാട് തലത്തോട്ട ക്ഷേത്രത്തിന് സമീപം തറമേൽ വീട്ടിൽ അനൂപ് (26) ആണ് അന്തരിച്ചത്. നാല് മാസം മുമ്പായിരുന്നു അനൂപിന്റെ...

ഇന്ദ്രൻസിൻെറ ‘വാമനന്’ തമിഴിൽ റീമേക്ക് വരുന്നു

ഇന്ദ്രൻസിനെ നായകനാക്കി എബി ബിനിൽ സംവിധാനം ചെയ്ത ഹൊറർ സൈക്കോ ത്രില്ലർ ചിത്രം 'വാമനന്' തമിഴിൽ റീമേക്ക് വരുന്നു. ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. ചിത്രം കണ്ട് ഇഷ്‍ടപ്പെട്ട പ്രമുഖ...

മട്ടന്നൂർ അയ്യല്ലൂരിൽ പുലി !!!

കണ്ണൂർ: മട്ടന്നൂർ അയ്യല്ലൂരിൽ പുലിയെ കണ്ടതായി വിവരം. തുടർന്നു പോലീസും വനം വകുപ്പും പരിശോധന നടത്തി. ഇന്നു പുലർച്ചെ നാലിനാണ് റബർ തോട്ടത്തിൽ പുലിയെ കണ്ടത്. അയ്യല്ലൂരിലെ റബർ തോട്ടത്തിൽ ടാപ്പിംഗിനെത്തിയ...

കോട്ടയം അയർക്കുന്നത്ത് രണ്ട് വിദ്യാർത്ഥികൾ പന്നഗം തോട്ടിൽ മുങ്ങി മരിച്ചു ; മരിച്ചത് കൊല്ലം ട്രാവൻകൂർ നഴ്സിംങ് കോളേജിലെ വിദ്യാർത്ഥികൾ

കോട്ടയം : അയർക്കുന്നം പാദുവ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിംങ് വിദ്യാർത്ഥികളാണ്  കയത്തിൽ മുങ്ങി മരിച്ചത്.കൊല്ലം ട്രാവൻകൂർ കോളേജ് ഓഫ് നഴ്സിംങ് കോളേജിലെ രണ്ടാം വർഷ ബി എസ് സി നഴ്സിംങ്...

Hot Topics

spot_imgspot_img