[rev_slider alias="inline"]

Main News

Don't Miss

Entertainment

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു..! പ്രണവിന്റെ പുതിയ ചിത്രത്തിൽ ലാലേട്ടനും; അപ്‌ഡേറ്റ് പുറത്ത്

പ്രണവ് മോഹൻലാൽ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയേക്കും.കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. കഥ ഇഷ്ടപ്പെട്ട മോഹൻലാൽ സമ്മതം അറിയിച്ചതായാണ് വിവരം. കൊരട്ടല...

പണ്ട് ഞങ്ങൾ തുണിയും മണിയുമില്ലാതിരുന്നവരാണ് എന്ന് ആളുകൾ പറയും; ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞ് അഭിരാമി സുരേഷും അമൃത സുരേഷും

മലയാളികൾക്ക് ഏറെ പരിചിതമായ സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അമൃത സുരേഷ് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും താരമായി നിൽക്കുകയാണ് ഇപ്പോൾ. അഭിരാമി സുരേഷ് കൊച്ചിയിലെ ഒരു ഫേമസ്...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട ! നടി കവിയൂർ പൊന്നമ്മ അന്തരിച്ചു: അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : മലയാള സിനിമയിലെ അമ്മ വേഷങ്ങളിൽ തിളങ്ങിയ താരം കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഇവർ ഗുരുതരാവസ്ഥയിൽ കൊച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഏറെക്കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്ന...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് : ഗ്രാമിന് കൂടിയത് 15 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് വർദ്ധിച്ചത് 15 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 5025പവന് - 40200

മണ്ണാ​ർ​ക്കാ​ട് -ചി​ന്ന​ത​ടാ​കം റോ​ഡ് പ​ണി; അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിരോധനം; 26 മുതല്‍ 30 വരെ യാത്ര അനുവദിക്കില്ല

പാ​ല​ക്കാ​ട്:അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ ഡി​സം​ബ​ർ 26 മു​ത​ൽ 31 വ​രെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. ​ഒ​റ്റ​പ്പാ​ലം സ​ബ് ക​ളക്‌​ട​ർ ആണ് ഇക്കാര്യം അറിയിച്ചത്. മ​ണ്ണാ​ർ​ക്കാ​ട് -ചി​ന്ന​ത​ടാ​കം റോ​ഡ് പ​ണി ന​ട​ത്താ​നാ​ണ് ഗ​താ​ഗ​ത നി​രോ​ധ​നം. റോഡ് പണി നടക്കുന്ന...

ജനചേതന യാത്ര വിളംബര ജാഥയ്ക്ക് ചെക്കിടിക്കാട് സെൻ്റ് മേരീസ് ഗ്രന്ഥശാല നാളെ സ്വീകരണം നല്കും

എടത്വ: ശാസ്ത്രവും ശാസ്ത്ര തത്വങ്ങളും വികാസം പ്രാപിച്ചിട്ടും നാട്ടിൽ വളർന്നു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങൾക്കുമെതിരെയും രാസലഹരി ഉപയോഗത്തിനെതിരെയും പൊതു സമൂഹത്തിൻ്റെ ശാസ്ത്രബോധവും മൂല്യവും സംരംക്ഷിച്ചു കൊണ്ട് തിന്മകൾക്കെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന...

കോഴിക്കോട് അമിത വേ​ഗത്തിലെത്തിയ ബസ് ഇടിച്ചു; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പാലാഴി പാൽക്കമ്പനിക്ക് സമീപം പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ രശ്മി (38) ആണ് മരിച്ചത്. അമിതവേ​ഗതയിൽ എത്തിയ ബസ് സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നഗരത്തിൽ മാവൂർ...

കൊല്ലത്ത് പാഞ്ഞെത്തി വാ​ഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു; നാട്ടുകാർ പിന്തുടർന്നു തടഞ്ഞുനിർത്തി; കാറിൽ നിന്ന് കണ്ടെത്തിയത് തോക്കും വാളും

കൊല്ലം: റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളുടെ കാറിൽ നിന്ന് തോക്കും മാരകായുധങ്ങളും കണ്ടെത്തി. കൊല്ലം അഞ്ചലിലാണ് സംഭവമുണ്ടായത്. നൂറനാട് സ്വദേശികളായ ജിഷ്ണു ഭാസുരന്‍, അജികുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ...

Hot Topics

spot_imgspot_img